മകൾ കുളിക്കുമ്പോൾ ബാത്റൂമിന് പുറത്ത് ഭർത്താവ്. ശ്രദ്ധയിൽ പെട്ട ഭാര്യ ചെയ്തത് കണ്ടോ.

ഒരു ദിവസം രാത്രിയിൽ കിടന്നുറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഭർത്താവിനെ കാണാനില്ല എഴുന്നേറ്റ് നോക്കിയപ്പോൾ മകളുടെ മുറിയിൽ ഭർത്താവ് നിൽക്കുന്നു പെട്ടെന്ന് ഭാര്യയെ കണ്ടപ്പോൾ മകളുടെ മുകളിൽ കിടന്നിരുന്ന പുതപ്പ് താഴ്ത്തുകയാണ് ചെയ്തത് ഞാനും എന്റെ ശബ്ദം കേട്ട് വന്നതാണ് എന്ന് അയാൾ പറയുകയും ചെയ്തു അപ്പോൾ ഒന്നും തന്നെ തോന്നിയില്ല. പിന്നീട് മകൾ കുളിക്കുമ്പോൾ ബാത്റൂമിന് പുറത്ത് അയാളെ കണ്ടു കുറെ അതുപോലെയുള്ള സാഹചര്യങ്ങൾ കണ്ടപ്പോൾ അത് നോക്കാൻ തന്നെ അവൾ തീരുമാനിച്ചു .

   

ഒരു ദിവസം ഫോൺ പരിശോധിച്ചപ്പോൾ ആയിരുന്നു ഭർത്താവിന്റെ ഫോണിൽ മകളുടെ ഒരുപാട് ചിത്രങ്ങളും വീഡിയോകളും കണ്ടത്. കണ്ടപ്പോൾ സ്വയം വെറുപ്പ് തോന്നുകയാണ് ഉണ്ടായത് ഇവയുടെ കൂടെയാണല്ലോ ഇത്രയും നാൾ ജീവിച്ചത് എന്ന് ഓർത്ത്. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാക്കാൻ വേണ്ടി അവൾ തീരുമാനിച്ചു.ദൂരെയുള്ള ഏതോ ഒരു അമ്പലത്തിൽ പോകണമെന്നും അവിടെ വഴിപാടുണ്ട് എന്നും അവൾ പറഞ്ഞു.

ആദ്യം അയാൾ മകളെ കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം തോന്നി. പിന്നീട് കാരണങ്ങൾ പറഞ്ഞ് അവരെ എല്ലാവരെയും ഒഴിവാക്കി.അമ്പലത്തിൽ പ്രാർത്ഥനയെല്ലാം കഴിഞ്ഞ് ഒരു കൊക്ക യുള്ള പ്രദേശത്തേക്ക് എത്തിയപ്പോൾ അവിടെ വെച്ച് ഒരു ഫോട്ടോ എടുക്കണം എന്നവൾ ആഗ്രഹിച്ചു. അത് പ്രകാരം ഭർത്താവിന്റെ ഫോൺ പിടിച്ചു വാങ്ങി അതിൽ ഫോട്ടോ എടുക്കാൻ തുടങ്ങി .

ഭർത്താവിനെ കൂടുതൽ പിന്നിലേക്ക് അവൾ പോകാൻ ആവശ്യപ്പെട്ട് അവസാനം പട്ടികയിടാൻ പാകത്തിന് എത്തിയപ്പോൾ അവൾ ഭർത്താവിനെ താഴേക്ക് തട്ടിയിട്ടു. മരണം വാർത്തയറിഞ്ഞ് എല്ലാവരും തന്നെ അയ്യോ ചെറിയ പ്രായമാണല്ലോ കുട്ടികൾ ഉണ്ടല്ലോ എന്നെല്ലാം സഹതാപത്തോടെ അവളെ നോക്കുമ്പോൾ ഇതുപോലെ ഒരു മൃഗത്തെ തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അവൾക്ക്.