വീട്ടിൽ അഴുക്കുവെള്ളം ഒഴുക്കി കളയാൻ പാടില്ലാത്ത ഇടങ്ങൾ. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദോഷമാണ്.

ആ നമ്മുടെ വീട്ടിൽ വാസ്തുശാസ്ത്രപ്രകാരം എല്ലാ കാര്യങ്ങളും തന്നെ ചെയ്തിരിക്കണം കാരണം വാസ്തു ശരിയായിട്ടില്ല എങ്കിൽ ഉറപ്പായും അത് നമ്മുടെ ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നതായിരിക്കും പ്രധാനമായിട്ടും വീട്ടിലെ ഗൃഹനാഥൻ ആയിരിക്കും അതിന്റെ ദോഷങ്ങൾ ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ വാസ്തു ശാസ്ത്രപ്രകാരമാണോ വീട്ടിലെ കാര്യങ്ങൾ എല്ലാം തന്നെ നടക്കുന്നത് എന്ന് നമ്മൾ.

   

കൃത്യമായി തന്നെ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് വീട്ടിൽ അഴുക്കുവെള്ളം കളയുന്നതിന് വേണ്ടി പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. ആസ്ഥാനത്ത് അല്ല അഴുക്ക് വെള്ളം പോകുന്നത് എങ്കിൽ അത് വലിയ ദോഷം ആകുന്നതായിരിക്കും. നമ്മുടെ വീട്ടിലെ പ്രധാന സ്ഥാനമാണല്ലോ അടുക്കള എന്ന് പറയുന്നത്.

അടുക്കള പ്രധാനമായിട്ടും വാസ്തുശാസ്ത്രപ്രകാരം തെക്ക് കിഴക്കേ മൂലയിലാണ് വരാറുള്ളത് അതാണ് അഗ്നികോൺ എന്ന് പറയുന്നത് ഈ ഒരു ഭാഗത്ത് അഗ്നി കൊളുത്തുന്നത് ആയതുകൊണ്ട് തന്നെ ഈ ഭാഗത്ത് അഴുക്ക് വെള്ളം പോകുന്നത് ശരിയല്ല. അതുപോലെ തന്നെ ഈ ഭാഗത്തെ കിണർ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ പാത്രത്തിൽ വെള്ളം പിടിച്ചു വയ്ക്കുന്നത് ഇത്തരം കാര്യങ്ങൾ.

ഒന്നും തന്നെ ചെയ്യരുത്. അതെല്ലാം വലിയ ദോഷമായിട്ടാണ് വരുന്നത് അടുത്തതായി പറയാനുള്ളത് അടുപ്പിന്റെ എതിർ ദിശയിൽ ആയിട്ട് വെള്ളം വയ്ക്കാൻ പാടുള്ളതല്ല. അടുപ്പിന്റെ എതിർ ദിശയിൽ ആയിട്ട് ബക്കറ്റുകളിലോ പാത്രങ്ങളിലോ വെള്ളം നിറച്ചു വയ്ക്കുന്നത് വളരെ ദോഷമാണ് അതിനെ ഒരു മറ ഉണ്ട് എങ്കിൽ വയ്ക്കുന്നതിൽ തെറ്റില്ല.