കടയിൽ നിന്നുകൊണ്ട് ഓരോ ജോലികൾ ചെയ്യുമ്പോഴും ബസ്റ്റോപ്പിൽ നിൽക്കുന്ന അവളിലേക്ക് ആയിരുന്നു കണ്ണുകൾ പറഞ്ഞത് ഇപ്പോൾ അവൾ ഹിജാബ് ധരിച്ച് നിൽക്കുന്നു പതിവില്ലാത്ത കാഴ്ചയാണ് ഞാൻ കാണുന്നത് മുൻപ് ഇങ്ങനെ അല്ലായിരുന്നു. ആദ്യമെല്ലാം കൂട്ടുകാരിയുടെ കൂടെ ഇവിടേക്ക് വരുമ്പോൾ ആയിരുന്നു ഞാൻ ആദ്യമായി അവളെ കാണുന്നത് ജ്യൂസ് വാങ്ങിയ കുടിക്കാൻ നടന്നു പോകുമ്പോൾ. എന്തെങ്കിലും സംസാരിക്കണം എന്ന് തോന്നുമെങ്കിലും പക്ഷേ സംസാരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഇടയ്ക്ക് രണ്ട് ദിവസങ്ങൾ കഴിഞ്ഞായിരുന്നു അവളെ ഞാൻ കണ്ടത് അപ്പോഴെങ്കിലും അവളുടെ അടുത്ത് എന്റെ ഇഷ്ടം പറയണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അന്ന് അവൾ കടയിലേക്ക് വന്നില്ല കൂട്ടുകാരിയാണ് കടയിലേക്ക് കയറി വന്നത് അവളുടെ കയ്യിൽ എനിക്ക് അവളെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞ് ഒരു കത്ത് തയ്യാറാക്കി ഉഴുന്നുവടയോടൊപ്പം ഞാൻ കൊടുത്തു കവർ തുറന്ന് മുന്നിലേക്ക് കൂട്ടുകാരി കത്ത് നീട്ടി കൊടുത്തപ്പോൾ അവളത് വാങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു പക്ഷേ എന്തായിരിക്കും അവളുടെ മറുപടി എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല .
അപ്പോഴേക്കും ബസ് വന്നു കയറി വൈകുന്നേരം തിരികെ എത്തിയപ്പോഴേക്കും അവൾ എന്റെ കടയുടെ നേർക്ക് വന്നു. എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു ഒരു ഗൾഫുകാരനാണ് വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഞാൻ ഗൾഫിലേക്ക് പോകും പിന്നീട് നമ്മൾ ഒരിക്കലും കാണുകയില്ല. പെട്ടെന്ന് അവൾ ഇങ്ങനെയെല്ലാം പറഞ്ഞു പോയപ്പോൾ എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു ഞാൻ ഒന്ന് നിൽക്കുക മാത്രമായിരുന്നു. അതിനുശേഷം ഇപ്പോഴാണ് അവളെ കാണുന്നത് ആൾ ആകെ മാറിപ്പോയിരിക്കുന്നു.
അവൾ കയറി പോയതിനുശേഷം ആണ് കൂട്ടുകാരി വന്നത് നിങ്ങളുടെ കൂട്ടുകാരി എപ്പോൾ പോയതേയുള്ളൂ ആ കുട്ടി വിവാഹത്തിനുശേഷം ഗൾഫിൽ പോകും എന്നല്ലേ പറഞ്ഞത് പിന്നെ പോയില്ലല്ലോ അപ്പോൾ നിങ്ങൾക്ക് അവളുടെ കാര്യങ്ങൾ ഒന്നുമറിയില്ലേ ഗാർഹിക പീഡനത്തിന് അവളുടെ ഭർത്താവ് ഇപ്പോൾ ജയിലിലാണ് വിവാഹമോചനത്തിനു വേണ്ടി പള്ളിയിൽ കടലാസ് കൊടുത്ത് വന്നു നിൽക്കുകയാണ് അവൾ. പിന്നീട് ഞാൻ ഒന്നും ചിന്തിച്ചില്ല വൈകുന്നേരം അവളുടെ പിന്നാലെ ഞാൻ നടന്നു നിഷാന ഒന്ന് നിൽക്കു.
ഞാൻ കേൾക്കുന്നത് സത്യമാണോ. ഉപേക്ഷിച്ചാൽ വേറൊരു ആളെ വിവാഹം കഴിക്കുന്നത് മുൻപ് ഞാൻ എന്റെ വീട്ടുകാരെ വിടാം എനിക്ക് ഇപ്പോഴും തന്നെ ഇഷ്ടമാണ്. ആ പഴയ ഞാനല്ല ഇപ്പോൾ മുഖം മാത്രമേ ഇങ്ങനെയുള്ള ഉള്ളിലുള്ള ശരീരം എല്ലാം തന്നെ നാശമായി പോയിരിക്കുന്നു അയാൾ എന്നെ തീ കൊളുത്തിയതാണ്. നിങ്ങൾക്ക് ഇത്ര ഭംഗിയും സൗന്ദര്യവും ഉണ്ട് എന്നെക്കാൾ പെൺകുട്ടിയെ നിങ്ങൾക്ക് ജീവിതത്തിൽ ലഭിക്കും ഞാൻ നിന്നെ ബാഹ്യമായ സൗകര്യമല്ല നോക്കിയത് അത് ചികിത്സയിലൂടെ മാറ്റാവുന്നതേയുള്ളൂ എനിക്ക് അറിയേണ്ടത് നിന്റെ മനസ്സിനെ സൗന്ദര്യത്തെ മാത്രമാണ്. മനസ്സിലെ കാര്യങ്ങൾ മാത്രമാണ് അത് മാത്രം എനിക്കറിഞ്ഞാൽ മതി. എന്റെ വാക്കുകൾ കേട്ട് കരഞ്ഞ് അവളെ ഞാൻ തോളിൽ തട്ടി നിനക്ക് ഞാനുണ്ട് ഭയപ്പെടേണ്ട.