ജീവനുവേണ്ടി കരയിൽ കിടന്ന് പിടയുന്ന മീനിനെ കണ്ട് രക്ഷിക്കാൻ പന്നിക്കൂട്ടം ചെയ്ത പ്രവർത്തി കണ്ടോ.

ജീവനുവേണ്ടി കരയിൽ കിടന്ന് പിടയുന്ന മീനിനെ കണ്ട് രക്ഷിക്കാൻ വേണ്ടി പന്നിക്കൂട്ടം ചെയ്ത പ്രവർത്തി കണ്ടു വീഡിയോ വൈറൽ ആവുകയാണ് പല മൃഗങ്ങളുടെയും വ്യത്യസ്തമായിട്ടുള്ള പല വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് അതുപോലെ സഹജീവികളുടെ സ്നേഹം കാണിക്കുന്നതിൽ മനുഷ്യനേക്കാൾ ഒരുപിടി മുന്നിൽ തന്നെയാണ് മൃഗങ്ങൾ.

   

അത് തെളിയിക്കുന്ന പലതരത്തിലുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ് ഇപ്പോൾ അത്തരം ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് എവിടെ നിന്നാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് വ്യക്തമല്ല പക്ഷേ ഈ വീഡിയോയിൽ ഒരു കൂട്ടം പന്നികൾ ഒത്തൊരുമിച്ച് പ്രവർത്തികൾ ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

വീഡിയോ തുടങ്ങുമ്പോൾ കാണാൻ കഴിയുന്നത് പുഴയിൽ നിന്ന് മാറി കരയിൽ ഒരു മത്സ്യം കിടക്കുന്നതാണ് ഇത് കാണുന്ന കുറച്ച് പന്നിക്കൂട്ടം അടുത്ത് വരികയും മീന് അപകടത്തിലാണ് എന്ന് മനസ്സിലാക്കിയ ഉടനെ കൂട്ടമായി എത്തിയ പന്നി ആ മത്സ്യത്തോട് കാണിക്കുന്ന പ്രവർത്തി ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

കരയിൽ കിടക്കുന്ന മത്സ്യത്തെ തൊട്ടടുത്ത കിടക്കുന്ന ജലാശയത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അവസാനം കുറേ നേരത്തെ പരിശ്രമത്തിന് ശേഷം അതിൽ വിജയിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കണ്ട നിരവധി ആളുകൾ പന്നിക്കൂട്ടത്തിന്റെ ബുദ്ധിയെയും നന്മയെയും പ്രശംസിച്ച രംഗത്ത് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *