ഈ യുവാക്കുകളുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി. വീഡിയോ കാണാം.

ചില വ്യക്തികളുടെ ചില പ്രവർത്തികൾ നമ്മളുടെ മനസ്സിനെ നിറയ്ക്കുന്നതായിരിക്കും അത്തരത്തിൽ സോഷ്യൽ മീഡിയയിലെ എല്ലാവരുടെയും മനസ്സ് നിറച്ച ഒരു വീഡിയോ ഉണ്ട് ഓടയിൽ ഒഴുക്കിൽ പോയ നായകുട്ടികളെ രക്ഷിക്കുന്ന കുറച്ചു യുവാക്കളുടെ വീഡിയോ ഓടയിലെ വെള്ളത്തിൽ മൊബൈലിലെ ടോർച്ച് ലൈറ്റ് നടത്തുന്ന യുവാക്കളുടെ രക്ഷാപ്രവർത്തനത്തിന് മുൻപിൽ ആരും കയ്യടിച്ചു പോകും ഒന്നും പറയാനില്ല .

   

ആ യുവാക്കളുടെ പരിശ്രമത്തിനും കഷ്ടപ്പാടിനും ഒരു ലൈക് നൽകി പോകും ആരായാലും. ഓടയിൽ പകുതിയോളം വെള്ളം നിറഞ്ഞിരിക്കുന്നത് നമുക്ക് മനസ്സിലാക്കാം അതിനകത്തേക്ക് ഒരാൾക്ക് കഷ്ടിച്ച് മാത്രമേ പോകാൻ സാധിക്കുകയുള്ളൂ എന്നിരുന്നാലും ഒരു ഭാഗത്ത് നിന്ന് ടോർച്ചുകളുടെ ലൈറ്റ് അടിച്ചു നോക്കി.

നായ കുട്ടികൾ അവിടെയുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മറുഭാഗത്ത് കൂടി അയാൾ കടക്കുകയാണ്. മുഴുവൻ ശരീരവും ഉള്ളിലേക്ക് കടത്തിയതിനുശേഷം ആണ് ഓരോന്നായി കുട്ടിയെയും അയാൾ പുറത്തേക്ക് എടുക്കുന്നത് കാണുമ്പോൾ തന്നെ അറിയാം കണ്ണുകൾ പോലും തുറക്കാതെ അത്രയും ചെറിയ കുട്ടികളാണ്. ആ നായക്കുട്ടികളെ എല്ലാം തന്നെ വെള്ളത്തിൽ നിന്നും രക്ഷിച്ച് പുറത്തേക്ക് വെച്ചപ്പോഴേക്കും .

അതിന്റെ അമ്മ ഓടിവന്ന് അതിനെയെല്ലാം നക്കി തുടക്കുന്ന സ്നേഹനിർഭരമായ കാഴ്ചയാണ് നമ്മൾ വീഡിയോയിൽ കാണുന്നത്. നമ്മുടെ സമൂഹത്തിൽ യുവാക്കളെ പലതരത്തിൽ നമ്മുടെ കുറ്റം പറയുമ്പോഴും ഇതുപോലെയുള്ള നല്ല പ്രവർത്തികൾ അവർ ചെയ്യുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *