സ്കൂൾ കുട്ടികൾ എല്ലാം തന്നെ സ്കൂളിലേക്ക് ബസ്സിൽ പോകുന്ന സമയത്ത് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കണ്ടക്ടർമാരുടെ ചീത്ത വിളി അത് കേൾക്കാത്ത ഒരു വിദ്യാർത്ഥികളും ഉണ്ടാകില്ല ചില്ലറ പൈസ കൊടുത്തു കയറുന്ന കുട്ടികളെ സംബന്ധിച്ച് കണ്ടക്ടർമാർക്ക് വലിയ ദേഷ്യമായിരിക്കും എന്തിനാണ് അവർ അങ്ങനെ കാണിക്കുന്നത് എന്നറിയില്ല പല കുട്ടികളും അത് നേരിടുന്നതും അതിനെ എതിരായി അവർ പ്രവർത്തിക്കുന്നതും.
എല്ലാം നിരവധി വാർത്തകൾ നമ്മൾ കേൾക്കുന്നതാണല്ലോ കുട്ടികളെ സംബന്ധിച്ച് വേറെ എന്ത് വഴിയാണ് ഉള്ളത് തിരക്കിലും പെട്ടാലും എത്ര ചീത്ത വിളികൾ കേട്ടാലും അവർ അതെല്ലാം സഹിച്ച് സ്കൂളിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽകുട്ടികളെ സ്വന്തം കുട്ടികളെ പോലെ കണ്ട് സുരക്ഷിതമായി അവരെ സ്കൂളിൽ എത്തിക്കുന്ന കണ്ടക്ടർമാരും ഇന്ന് ഉണ്ട് അതിനെപ്പറ്റി നമ്മൾ പലപ്പോഴും ചിന്തിക്കാതെ പോകാറുണ്ട്.
എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ സ്നേഹനിധിയായ ഒരു കണ്ടക്ടറുടെ വീഡിയോയെ പറ്റിയാണ്. സ്കൂളിന്റെ മുൻപിൽ വണ്ടി നിർത്തിയ ശേഷം കുറച്ചു കുട്ടികൾ അവിടെ നിന്നും ഇറങ്ങിയ അവർക്ക് റോഡ് ക്രോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടു. ഇത് കണ്ടക്ടർ ഇറങ്ങിവന്ന് ആ കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയും സ്കൂളിലേക്ക് അവരെ എത്തിച്ചതിനുശേഷം.
ആണ് തിരികെ വണ്ടിയിലേക്ക് കയറിയത് തിരക്കുപിടിച്ച ഓഡിയോ പോകുന്ന വണ്ടികൾക്ക് ഇതെല്ലാം തന്നെ ഒരു മാതൃകയാണ്. തന്റെ യാത്രക്കാരുടെ സുരക്ഷ ആയിരിക്കണം ഓരോ വണ്ടിക്കാരെ സംബന്ധിച്ചും പ്രധാനമായി ചെയ്യേണ്ടത് അതിനുശേഷം മറ്റ് എന്തും പാടൂ വേഗത്തിൽ പോയി ആളുകളുടെ ജീവൻ അപകടത്തിൽ ആക്കുന്നതിനേക്കാൾ നല്ലത് കുറച്ച് സമയം എടുത്താലും അവരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുക എന്നതാണ്.