അബദ്ധം പറ്റിയ ആനയുടെ വീഡിയോ കണ്ടോ. ആർക്കും ചിരി പടർത്തുന്ന വീഡിയോ കണ്ടു നോക്കൂ.

നമ്മുടെ കേരളത്തിൽ ആനകൾ എവിടെയുണ്ടെങ്കിലും അതിന് ചുറ്റും ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കും. ഇപ്പോൾ ആനയെ ബാധിക്കുന്ന എന്ത് കാര്യമാണെങ്കിലും അങ്ങനെ തന്നെയാണ്. അത്ര അധികമാണ് മലയാളികൾ ആനകളെ സ്നേഹിക്കുന്നത്. ജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ ആനകൾ ഇത്ര തന്നെ ചെയ്താലും പിന്നെയും അവയെ സ്നേഹിക്കുന്നവർ ആയിരിക്കും കൂടുതലും. അതുകൊണ്ടുതന്നെ ആനകളുടെ വീഡിയോകൾ നമ്മൾ മലയാളികൾക്കിടയിൽ വളരെയധികം വൈറലായി മാറാറുണ്ട്.

   

മനുഷ്യർക്കൊപ്പം കളിച്ചു നടക്കുന്ന ആനക്കുട്ടികളുടെ രസകരമായ വീഡിയോകൾ ചെറിയ കുട്ടികളെ പോലും വളരെയധികം ആകർഷിപ്പിക്കുന്നതാണ്. അതുപോലെ തന്നെയാണ് കഷ്ടതകൾ അനുഭവിക്കുന്ന ആനകളെ കാണുമ്പോൾ നമുക്കെല്ലാവർക്കും സങ്കടം തോന്നുന്നത്. ഇവിടെ അതിൽ നിന്നല്ല വ്യത്യസ്തമായി ഒരു അമിളി പറ്റിയിരിക്കുകയാണ് ഈ ആനയ്ക്ക്.ഒരു അബദ്ധം ഏതൊരു പോലീസുകാരനും പറ്റും എന്ന് നമ്മൾ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമാണ് നമ്മൾ മനുഷ്യർക്ക് പല സാഹചര്യങ്ങളിലും പല അബദ്ധങ്ങളും പറ്റാറുണ്ട്.

അത്തരം സന്ദർഭങ്ങളിൽ എല്ലാം പരസ്പരം കളിയാക്കുവാൻ ഉപയോഗിക്കുന്ന ഒരു വാക്കു കൂടിയാണ് അത്. അത്തരത്തിൽ ഒരു അബദ്ധം പറ്റിയത് മൃഗങ്ങൾക്കാണെങ്കിലോ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. റോഡിലൂടെ വരുന്ന ആന ബൈക്കിൽ ഇരിക്കുന്ന ഹെൽമെറ്റ് കണ്ട തേങ്ങയാണെന്ന് കരുതി എടുത്തുകൊണ്ട് പോകുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. പലർക്കും തന്നെ ആനകളെ വളരെയധികം പേടിയാണെങ്കിൽ കൂടിയും അതിൽ കൂടുതൽ ആളുകളാണ് ആനകളെ സ്നേഹിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ ആനകളെ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ ശരീരമുള്ള ആനയെ ഒരു തോട്ടിയുടെ മുൾമുനയിൽ നിർത്തുമ്പോഴും തന്നെ സ്നേഹിക്കുന്നവരെയും തന്റെ ജീവൻ കൊടുത്ത രക്ഷിക്കുന്ന ആനകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം വൈറലായി കൊണ്ടിരിക്കാറുണ്ട്. അതിനിടയിൽ ഇതുപോലെ അബദ്ധം പറ്റിയ ഒരു വീഡിയോയും ആളുകൾക്ക് ചിരി പടർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *