കാര്യമറിഞ്ഞ് വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ. തലയിൽ കൈ വെച്ച് നാട്ടുകാർ. സംഭവം എന്താണെന്ന് കണ്ടു നോക്കൂ.

28 കാരിയായ മരുമകളെ വിവാഹം ചെയ്തു 70 കാരനായ അമ്മായി അച്ഛൻ. ഉത്തർപ്രദേശി ജില്ലയിലാണ് ഈ സംഭവം നടക്കുന്നത്. രഹസ്യമായി മാത്രം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയതോടെയാണ് സംഭവം പുറത്തറിയുന്നത് കൈലാസ് യാദവ് എന്ന 70 കാരനാണ് മകന്റെ ഭാര്യയായ 28 കാരിയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്.

   

12 വർഷങ്ങൾക്കു മുൻപ് കൈലാസ് യാദവിന്റെ ഭാര്യ മരിച്ചു പോയിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്റെ ഭാര്യയായിരുന്നു ഈ പെൺകുട്ടി മകന്റെ മരണത്തിനുശേഷം മരുമകളെ പുനർവിവാഹം ചെയ്തു നൽകിയിരുന്നു എന്നാൽ ആ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടതിന് പിന്നാലെ പെൺകുട്ടി ആദ്യ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു.

അവിടുത്തെ പോലീസ് സ്റ്റേഷനിലെ താറാവ് ജോലിക്കാരൻ ആയിരുന്നു കൈലാസ് യാദവ് ഈ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഇവരെ വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് ചെയ്യുന്നത് ആദ്യ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ കൈലാസ് യാദവ് വിവാഹം ചെയ്ത കാര്യം അയാൾക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും മറച്ചു വച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഇവരുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ നിന്ന് കൈലാസ് യാദവിന്റെ വീട്ടിൽ ചെന്ന് അന്വേഷണം നടത്തിയിരുന്നു എന്നാൽ സംഭവത്തിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് വിശദമാക്കുന്നത് ഇരുവരുടെയും സമ്മതത്തോടെയുള്ള വിവാഹമാണ് എന്നും പോലീസ് വിശദമാക്കുന്നു പരാതി ലഭിച്ചു എങ്കിൽ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *