ഭാര്യക്ക് സർപ്രൈസുമായി എത്തിയ ഭർത്താവ് കണ്ടത് വലിയൊരു സർപ്രൈസ്. ഒരു ഭർത്താവും ഇതുപോലെ ഒരു കാഴ്ച കാണാതിരിക്കട്ടെ.

ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കുന്നതിന് ഗൾഫിൽ നിന്ന് രഹസ്യമായി എത്തിയതായിരുന്നു ഭർത്താവ് ഭർത്താവിന്റെ സംശയം പോലെ തന്നെ രണ്ടുപേരെയും പിടികൂടുകയും ചെയ്തു. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത് ഭാര്യയെയും കാമുകനായ യുവാവുമാണ് കെണിയിൽ ആയത് നാട്ടിലുള്ള യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ഭർത്താവ് അറിഞ്ഞിരുന്നു.

   

ആരോപണ വിധേയയായ ഭാര്യ ആയതുകൊണ്ട് തന്നെ സംഭവം നേരിട്ട് ബോധ്യപ്പെട്ടതിനുശേഷം മാത്രം മതി പിന്നെയുള്ള കാര്യങ്ങൾ എന്ന് നിലപാടിൽ ആയിരുന്നു ഭർത്താവ് രഹസ്യമായി നാട്ടിലേക്ക് തിരിച്ചെത്തി നാട്ടിൽ ചുരുക്കം ചില ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വരവ് അറിഞ്ഞിരുന്നത്. നാട്ടിലേക്ക് വരുന്നതിന്റെ ഒരു മണിക്കൂർ മുൻപ് ഭാര്യയെ വിളിച്ച് അടുത്തമാസം നാട്ടിലേക്ക് വരുന്നുണ്ടെന്ന് എന്തൊക്കെയാണ് വാങ്ങേണ്ടത് എന്നും ഭാര്യയോട് ഭർത്താവ് പറഞ്ഞിരുന്നു.

നാട്ടിലേക്ക് എത്തിയ ദിവസം തന്നെ രാത്രി ഒരു മണിയോടെ രഹസ്യമായി വീട്ടിലേക്ക് എത്തി. ഒപ്പം വിശ്വസ്തരായ രണ്ട് സുഹൃത്തുക്കളെയും കൂടെ കൂട്ടിയിരുന്നു മുറ്റത്ത് കിടക്കുന്ന ഏതോ പുരുഷന്റെ പാദരക്ഷകൾ കണ്ടപ്പോൾ തന്നെ എല്ലാവർക്കും സംശയമായി തുടർന്ന് ജനലിന്റെ സമീപത്ത് എത്തി ചെവി കൂർപ്പിച്ച് നോക്കിയപ്പോൾ ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേൾക്കാനായി ഉടൻതന്നെ സുഹൃത്തുക്കളോട് മുൻവശത്തെ കതകിൽ മുട്ടാനായി പറഞ്ഞ ഭർത്താവ് പിൻവശത്തുള്ള വാതിലിന് അടുത്തേക്ക് പോയി.

സുഹൃത്തുക്കൾ കഥകിൽ മുട്ടിയപ്പോൾ പിൻവാതിൽ തുറന്നു ഒരു യുവാവ് പുറത്തേക്ക് ഓടി ഒളിച്ചിരുന്ന യുവതിയുടെ ഭർത്താവ് യുവാവിനെ പിന്തുടർന്നു കുറച്ചുദൂരം പിന്തുടർന്നതിനുശേഷം യുവാവിനെ പിടികൂടാൻ ഭർത്താവിന് സാധിക്കാതെ അയാൾ കൂതറി ഓടുകയായിരുന്നു. കാര്യങ്ങളെല്ലാം സത്യമായി ഭവിക്കുകയും ചെയ്തു ഇപ്പോൾ ഭാര്യയും ഭർത്താവും അവരവരുടെ വീടുകളിൽ ആണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *