ഒട്ടുംതന്നെ വിലമതിക്കാൻ പറ്റാത്ത ഒന്നാണ് ഭക്ഷണം. മനുഷ്യനെയും മറ്റെന്ത് നൽകിയാലും വീണ്ടും വീണ്ടും വേണമെന്ന് പറയും പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല വയറു നിറഞ്ഞാൽ മനസ്സു നിറഞ്ഞാൽ മതി എന്നവൻ പറഞ്ഞിരിക്കും. ദൈവം മനുഷ്യനെ കനിഞ്ഞ് നൽകിയിരിക്കുന്ന അനുഗ്രഹമാണ് ഭക്ഷണം. എന്നാൽ തന്നെ ഏതൊക്കെ ആളുകൾ ഏതുതരം ഭക്ഷണം കഴിക്കണം എന്നതിനെപ്പറ്റി എല്ലാം കൃത്യമായ ചിട്ടയുണ്ട്. പരിശുദ്ധ ഇസ്ലാം മതത്തിൽ കഴിക്കാൻ പാടില്ലാത്ത കുറച്ച് ഭക്ഷണപദാർത്ഥങ്ങളെ പറ്റി പറയുന്നുണ്ട്.
ആദ്യമായി ചോക്ലേറ്റ്. അതെ ചില ചോക്ലേറ്റിൽ മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ അവ വാങ്ങുന്നതിനു മുൻപ് അതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് നോക്കി ചിട്ടപ്പെടുത്തിയതിന് ശേഷം മാത്രം വാങ്ങിക്കുവാൻ ശ്രമിക്കുക. ചോക്ലേറ്റ് കുട്ടികൾ മാത്രമല്ല മുതിർന്നവർ പോലും വളരെയധികം ആസ്വദിച്ചു കഴിക്കുന്ന ഒന്നാണ് അതുകൊണ്ടുതന്നെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുക. രണ്ടാമതായി ജെല്ലി മിഠായികൾ. ഇത്തരത്തിലുള്ള മിഠായികൾ കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത് ഭക്ഷിക്കുമ്പോൾ തന്നെ ഇതുപോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ നമ്മളെ വളരെയധികം ആകർഷിക്കാറുണ്ട്.
എന്നാൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട് ഇതിൽ വളരെ കൂടിയ അളവിൽ തന്നെ ജലാറ്റിൻ എന്ന പദാർത്ഥം ചേർക്കുന്നുണ്ട് എന്നാൽ ഇത് മൃഗങ്ങളുടെ കൊഴുപ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീൻ കൊണ്ട് ഉണ്ടാക്കുന്നതാണ് അതുകൊണ്ട് തന്നെ ഇതിനുവേണ്ടി പന്നികളെ ഉപയോഗിക്കുന്നു എന്നാണ് അറിയപ്പെടുന്നത്. ഇസ്ലാം മതത്തിൽ കഴിക്കാൻ പാടില്ലാത്ത മാംസങ്ങളിൽ ഒന്നാണ് പന്നിയുടേത് അതുകൊണ്ട് ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് മൂന്നാമതായി പറയുന്നത് ചൈനീസ് ജാപ്പനീസ് ഭക്ഷണങ്ങൾ വിദേശ രാജ്യം കാണപ്പെടുന്നത് ഈ രണ്ട് ഭക്ഷണപദാർത്ഥങ്ങൾ തന്നെയാണ്.
ഇത് വാങ്ങുന്നതിനു മുൻപായി ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ് സോയാസോസിലും ആൽക്കഹോളിന്റെ അംശം ധാരാളമായി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തതായി കേക്ക് ഇതിലും പന്നിയുടെ കൊഴുപ്പിന്റെ അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് അഞ്ചാമതായി മാഷ്മെല്ലോ എന്ന ഭക്ഷണപദാർത്ഥമാണ് ഇതിലും നേരത്തെ പറഞ്ഞതുപോലെ ജലാറ്റിൻ അടങ്ങിയിരിക്കുന്നതിനാൽ അത് തയ്യാറാക്കുന്ന വസ്തുവിന്റെ കാര്യം മറന്നു പോകരുത്.
ആറാമതായി പറയുന്നത് കേക്കുകൾ ചില കേക്കുകളിൽ പന്നിയുടെ നീ അടങ്ങിയതായി അറിയപ്പെടുന്നു അപ്രകാരം ശ്രദ്ധയിൽപ്പെട്ടാൽ നിർബന്ധമായും ഉൾപ്പെടുത്തുക നമ്മൾ കേക്കുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എല്ലാം തന്നെ കൃത്യമായി പരിശോധിക്കേണ്ടതുണ്ട് വിദേശരാജ്യങ്ങളിൽ നിന്നെല്ലാം വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം തന്നെ ഇത്തരത്തിൽ പരിശോധിച്ചതിനു ശേഷം മാത്രം വാങ്ങിക്കേണ്ടതാണ് ഇസ്ലാം മതത്തിൽ ഹറാമായി പറഞ്ഞിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.