അമ്മയ്ക്ക് മാത്രമേ ഇതുപോലെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഈ അമ്മ ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

താൻ പ്രസവിച്ച് പോറ്റി വളർത്തിയ മക്കൾക്ക് എന്തെങ്കിലും അസുഖമോ എന്തെങ്കിലും ചെറിയ അപകടമോ സംഭവിച്ചാൽ അമ്മമാർക്ക് മക്കൾ പൂർണ ആരോഗ്യത്തോടെ എത്തുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല എപ്പോഴും അവരുടെ കൂടെ ഇരിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യും. എല്ലാ മക്കളും തന്നെ ഇതുപോലെ അമ്മമാരുടെ സ്നേഹം അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല.

   

സ്വന്തം ജീവൻ പണയം വെച്ചു പല സന്ദർഭങ്ങളിൽ അമ്മമാർ തന്റെ മക്കളെ സംരക്ഷിക്കുന്നു എന്നാൽ ഇവിടെ നിങ്ങൾ കണ്ടോ തന്റെ മകനെ കൊന്ന വ്യക്തിയാണ് മുന്നിൽ നിൽക്കുന്നത് എന്നറിഞ്ഞിട്ടുപോലും ആവ്യക്തിയോട് ക്ഷമിക്കാൻ ഈ അമ്മ കാണിച്ച മനസ്സ് സോഷ്യൽമീഡിയയുടെ കണ്ണ് നനയിപ്പിച്ചിരിക്കുകയാണ്.. വെറും തെറ്റിദ്ധാരണയിൽ നിന്നുകൊണ്ടുള്ള മകന്റെ മരണം ആളുമാറി വെട്ടിയതാണ് .

എന്നാൽ അമ്മയ്ക്ക് നഷ്ടമായതോ സ്വന്തം മകനെ ഒടുവിൽ കുറ്റവാളികളെ കോടതിയിൽ ഹാജരാക്കിവിധി എഴുതാൻ വേണ്ടി തയ്യാറെടുക്കുന്ന നിമിഷം എല്ലാ കുറ്റങ്ങളും ചുമത്തുന്ന വെട്ടം എത്തിയ നിമിഷം. അമ്മ പറഞ്ഞു എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്. അത് സമ്മതിച്ചു.തന്റെ മകനെ കൊന്ന കുട്ടിയെ അമ്മ കെട്ടിപ്പിടിച്ചു എന്നിട്ട് പറഞ്ഞു നിന്നോട് ഞാൻ ക്ഷമിക്കുന്നു.

എന്റെ മകന് സംഭവിച്ചത് വിധിയാണ്. ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ക്ഷമിക്കാൻ വേണ്ടിയാണ് ചിലപ്പോൾ എന്റെ ജനനത്തിന്റെ കർമ്മങ്ങളിൽ ഒന്നായിരിക്കും ഇതും എന്റെ മകൻ മരിക്കണം എന്നുള്ളത് വിധിയാണ് എന്നാൽ നിന്നെ രക്ഷിക്കണം എന്നുള്ളത് എന്റെ കർത്തവ്യം ആയിരിക്കാം. അതും പറഞ്ഞ് ആ കുട്ടിയുടെ അമ്മയെയും കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു ഇതുപോലെ ഒരു കാഴ്ച അവിടെ നിൽക്കുന്ന എല്ലാവരെയും ഞെട്ടിച്ചു ഒരു അമ്മയാണോ ഇതുപോലെ ചിന്തിക്കുന്നത് എന്നിവർ ചിന്തിച്ചു എന്നാൽ അവർ തന്നെ പറഞ്ഞു ഒരു അമ്മയ്ക്ക് മാത്രമേ ഇതുപോലെ ചിന്തിക്കാൻ കഴിയു.