ഇതുപോലെ ഒരവസ്ഥ കല്യാണം കഴിഞ്ഞു പോകുന്ന ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ ഇത് കണ്ടു നോക്കൂ.

തനിക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ട എന്ന് അവൾ പലതവണ പറഞ്ഞുവെങ്കിലും വീട്ടുകാർ അത് കേൾക്കാൻ തയ്യാറായില്ല അവർ വിനുവിന്റെ ആലോചന ഉറപ്പിച്ചു.വിവാഹം ഉറപ്പിച്ചതിനു ശേഷമോ അല്ലെങ്കിൽ വിവാഹത്തിന് നിൽക്കുന്ന സമയം വരെയും തന്നോട് ഒരക്ഷരം പോലും മിണ്ടാത്ത വ്യക്തിയുമായി എങ്ങനെയാണ് ജീവിതകാലം മുഴുവൻ താമസിക്കുന്നത് എന്നായിരുന്നു അവളുടെ സംശയം. ശരിയാണ് വിനു അവളോട് സംസാരിച്ചത് ഇല്ല ആദ്യരാത്രിയിലും സംസാരിച്ചില്ല പിന്നെയും സംസാരിച്ചില്ല ഒടുവിൽ അനിയത്തിയോട് കാര്യം ചോദിച്ചു അനിയത്തി പറഞ്ഞു .

   

അച്ഛന്റെ മരണശേഷം ചേട്ടൻ ഇങ്ങനെയാണ് എന്നാൽ ആ ചോദ്യം ഞാൻ ചോദിക്കണ്ടായിരുന്നു എന്ന് വിചാരിച്ചത് വീട്ടിലെത്തിയപ്പോഴാണ് മൂത്ത ചേട്ടന്റെ കയ്യിൽ നിന്നും ഒരുപാട് അടിയും കിട്ടി അതിന്റെ പേരിൽ. എനിക്ക് വളരെ സങ്കടമായി ഞാൻ കാരണമാണല്ലോ എന്ന് ചിന്തിച്ചു പക്ഷേ അതല്ല അവന്റെ ഈ മൗനത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് അത് അറിയുന്നതിന് വേണ്ടി അനിയത്തിയെ കാണാൻ അവൾ തീരുമാനിച്ചു. അവൾ പറഞ്ഞു ചേട്ടൻ പഠിക്കുന്ന സമയത്തായിരുന്നു അച്ഛന്റെ മരണം നിങ്ങൾ താമസിക്കുന്ന മുറിയിലാണ് അച്ഛൻ തൂങ്ങിമരിച്ചത് ചിലപ്പോൾ ചേട്ടൻ അതിന്റെ മാനസിക പ്രശ്നമായിരിക്കാം .

മാനസിക പ്രശ്നമാണെങ്കിൽ അത് ചികിത്സിക്കാൻ അവൾ തീരുമാനിച്ചു ഒരു ഡോക്ടറെ ചെന്ന് കണ്ടു എന്നാൽ അനിയത്തി പറഞ്ഞതായിരുന്നില്ല അതിൽ കൂടുതൽ ആയിരുന്നു സത്യം. വിനുവിന്റെ അമ്മയ്ക്ക് വയ്യാതായിരുന്ന സമയത്ത് ചേട്ടനെയും അനിയത്തിയെയും അനിയനെയുംഅച്ഛൻ നല്ല രീതിയിൽ വളർത്തിയും അമ്മ വേണമെന്ന് അവർക്ക് തോന്നിയില്ല അമ്മയ്ക്ക് പകരമായി അമ്മയുടെ അനിയത്തിയാണ് അവരെ എല്ലാവരെയും നോക്കിയത്. ഒടുവിൽ അമ്മയുടെ അനിയത്തി കല്യാണപ്രായം കഴിയുന്നതും വരെയും അതിനുശേഷവും ചേച്ചിയുടെ മക്കളെ നല്ല രീതിയിൽ വളർത്തുകയാണ് ചെയ്തത് .

എന്നാൽ അത് അവളുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കി പിന്നീട് ആരും അവളെ പെണ്ണ് കാണാനായി വന്നതുപോലുമില്ല പ്രായം കഴിഞ്ഞുപോയി. മാത്രമല്ല വിനുവിന്റെ അച്ഛനെയും വെച്ച് നാട്ടിലുള്ളവർ പല കഥകളും പറഞ്ഞു പരത്തുകയും ചെയ്തു ഒടുവിൽ അച്ഛൻഭാര്യയുടെ അനിയത്തിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു അവളുടെ പേരുദോഷം മാറുന്നതിനു വേണ്ടി മാത്രം എന്നാൽ മക്കൾ അതിനെ എതിർത്തു പക്ഷേ വിനുവിന് സമ്മതമായിരുന്നു കാരണം ചെറിയമ്മയെ അവൻ അത്രയ്ക്ക് അധികം ഇഷ്ടമായിരുന്നു. വിവാഹത്തിന്റെ തലേദിവസമാണ് അച്ഛൻ മരണപ്പെടുന്നത് ആ നിമിഷം അവൻ വീട്ടിലുണ്ടായിരുന്നു .

എന്നാൽ ചേട്ടൻ അവനെ ഭീഷണിപ്പെടുത്തി ഒരു മുറിയിൽ അടച്ചു പിന്നീട് കാണുന്നത് അച്ഛൻ തോന്നി നിൽക്കുന്നതായിരുന്നു ആ ഷോക്കായിരുന്നു അവനെ ഇല്ലാതാക്കിയത്. എല്ലാം മനസ്സിലാക്കിയ അവൾ വിനുവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കുറെനാൾ ചികിത്സിച്ചു ഇപ്പോൾ അവൻ ഭേദമായിരിക്കുന്നു ഒടുവിൽ അവനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ചേട്ടനും ചേച്ചിയും വന്നപ്പോൾ എല്ലാം അവരോട് ഞാൻ പറഞ്ഞു. അവർ ശരിക്കും ഭയന്നുപോയി. ഇനി അവർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരില്ല ഇന്ന് അവന്റെ പിറന്നാളാണ് ഏറ്റവും വലിയ സമ്മാനമാണ് ഞാൻ കരുതി വെച്ചിരിക്കുന്നത് ജോലി കഴിഞ്ഞു വന്നിരുന്ന വിനുവിനെ കാണാനായി കാത്തിരുന്നത് ചെറിയമ്മ ആയിരുന്നു. അവന്റ സന്തോഷം അവളുടെ കണ്ണ് നിറച്ചു.