പ്രാർത്ഥിക്കുമ്പോൾ കോട്ടു വായ വരാറുണ്ടോ? ഈശ്വരൻ നിങ്ങളോട് പറയുന്ന കാര്യങ്ങൾ ഇതാണ്.

പ്രാർത്ഥനകൾ എന്ന് പറയുന്നത് എല്ലാവർക്കും തന്നെവളരെ സ്വകാര്യമായി മാത്രം ഉള്ള ഒരു കാര്യമാണ്. അതുപോലെ തന്നെ എല്ലാവരുടെയും മനസ്സിനെ ശാന്തമാക്കുന്ന ഒരു പ്രകൃതിയാണ് രണ്ടുപേരും പ്രാർത്ഥിക്കുന്നതും അതുമാത്രമല്ലാതെ നമുക്ക് മനസ്സിനെ എപ്പോഴാണ് പ്രശ്നങ്ങൾ തോന്നുന്നത് ആ സമയത്തെല്ലാം തന്നെ പ്രാർത്ഥിക്കുന്നതും വളരെയധികം ഉചിതമാണ് എന്ന് എപ്പോൾ പ്രാർത്ഥിക്കുന്ന സമയത്താണ് എങ്കിലും.

   

അതുപോലെ തന്നെ മന്ത്രോച്ചാരണങ്ങൾ നടത്തുന്ന സമയത്താണ് എങ്കിലും ഈ പറയുന്ന രീതിയിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും അതിന്റെ കാരണം മനസ്സിലാക്കേണ്ടതാണ്. ഒന്നാമതായി മനസ്സിലാക്കേണ്ട ഒരു കാര്യം ഈശ്വരൻ നിങ്ങൾക്ക് നൽകുന്ന ശുഭസൂചനകൾ ആണ്. ശുഭ സൂചനകൾ എന്ന് പറയുന്നത് ഈശ്വര സാന്നിധ്യം നിങ്ങളിൽ കൂടുന്നതിന്റെ ലക്ഷണങ്ങളാണ്.

ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് വിറയൽ അനുഭവപ്പെടുക അതായത് മന്ത്രോ ശരണങ്ങൾ നടത്തുന്ന സമയത്ത് ക്ഷേത്രത്തിൽ നിൽക്കുന്ന സമയത്ത് ചുറ്റുപാടുമുള്ള തണുത്ത കാറ്റുകൊണ്ടോ അല്ലാതെയോ വിറയൽ അനുഭവപ്പെടുക ഇത് ഈശ്വര സാന്നിധ്യം നമ്മളിലേക്ക് കടന്നുവരുന്നതിന്റെ ഒരു ലക്ഷണമായിട്ട് പറയുന്നതാണ് പലർക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ടാകുന്ന ഒരു കാര്യവും കൂടിയാണ്. അതുപോലെ അടുത്ത ലക്ഷണം.

എന്ന് പറയുന്നത് തണുത്ത അല്ലെങ്കിൽ ചൂടുള്ള ആയിട്ടുള്ള കാറ്റ് നിങ്ങളെ തഴുകി പോകുന്ന അവസ്ഥ. ഇതും ഒരുപാട് ആളുകൾക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു ലക്ഷണമാണ് പലപ്പോഴും ക്ഷേത്ര പരിസരത്ത് നിൽക്കുമ്പോൾ ആയിരിക്കും അനുഭവപ്പെടുന്നത്. അടുത്തതാണ് കോട്ടുവായ. ഇതിനെയും പല ലക്ഷണങ്ങളിൽ ഒന്നായി പറയുന്നു ഈശ്വരൻ നമ്മളെ പരീക്ഷിക്കുന്നതിന്റെയും ഭാഗമാണ് ഇതുപോലെയല്ല അനുഭവപ്പെടുന്നത്.