ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ നിന്നും കുട്ടി താഴേക്ക് വീഴുന്നതിന്റെ വീഡിയോയും അതുപോലെ തന്നെ കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു. എല്ലാവരും തന്നെ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ കൂടിയായിരുന്നു അത് എന്തുകൊണ്ടാണ് എന്നാൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് അമ്മയുടെ അശ്രദ്ധകൊണ്ട് മാത്രമാണ് എന്നാണ്.
കാരണം കുട്ടിക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ ബാൽക്കണിയിൽ നിന്നും കുട്ടി താഴെ വീഴുകയായിരുന്നു എന്നാൽ അത്ഭുതമെന്നു പറയട്ടെ അവിടെ ഉണ്ടായിരുന്ന ഒരു ഷീറ്റിന്റെ മുകളിലായി കൊണ്ട് 15 മിനിറ്റോളം കുട്ടി തടഞ്ഞു. ആ സമയം കൊണ്ടായിരുന്നു അമ്മ ആളുകളെ എല്ലാം വിളിച്ചു കൂട്ടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തത്.
ഈ സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാക്കപ്പെട്ടിരുന്ന ഒരു കാര്യം കൂടി ആയിരുന്നു കൂടുതൽ ആളുകളും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത് അമ്മയുടെ അശ്രദ്ധ കൊണ്ട് മാത്രമാണ് എന്നാണ്. അതുകൊണ്ടുതന്നെ ഒരുപാട് സൈബർ അറ്റാക്കുക അമ്മ നേരിട്ടതായി വന്നിരുന്നു. അതെല്ലാം തന്നെ അവരെ മാനസികമായി വളരെയധികം തളർത്തി.
പിന്നീട് ഒരു ദിവസം അതേ ഫ്ലാറ്റിൽ തന്നെ തൂങ്ങി കിടക്കുന്ന അമ്മയുടെ മൃതദേഹം ആയിരുന്നു കുടുംബക്കാർക്ക് കാണാനായി സാധിച്ചത്. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ വളരെയധികം കാര്യമായി തന്നെ അതിനെ കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട് ഇല്ലായെങ്കിൽ ഉറപ്പായും ഇത്തരത്തിലുള്ള ദൂഷ്യഫലങ്ങൾ ആയിരിക്കും അനുഭവിക്കേണ്ടി വരിക. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.