നമ്മളിൽ ഒരു വിഭാഗം ആളുകൾ നേരിടുന്ന പ്രശ്നമാണ് കണ്ണീർ ദോഷം ദൃഷ്ടി ദോഷം എന്നിങ്ങനെ നമ്മൾ നമ്മുടെ അധ്വാനം കൊണ്ട് ജീവിതത്തിൽ എങ്ങനെയെങ്കിലും ഉയർന്നുവരുമ്പോൾ ആയിരിക്കും മറ്റുള്ളവരുടെ ദൃഷ്ടി ദോഷം കൊണ്ട് അത്രയും നാൾ ഉണ്ടായിരുന്ന സന്തോഷം എല്ലാം തന്നെ പോകുന്നത്. ഇത്തരത്തിൽ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട്ആളുകൾ നമുക്കിടയിൽ ഉണ്ടാകും .
അവർക്ക് എല്ലാവർക്കും ഉള്ള ഒരു ആശ്വാസ മാർഗമാണ് പറയാൻ പോകുന്നത് ഇത്തരത്തിൽ ഉണ്ടാകുന്ന ദൃഷ്ടി ദോഷത്തെ തടയുന്നതിന് വേണ്ടിയിട്ടുള്ള മാർഗങ്ങൾ. ഇതിൽ ആദ്യത്തെ മാർഗം എന്ന് പറയുന്നത് നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഇതുപോലെ കണ്ണേറ് ദോഷം വന്നിട്ടുണ്ട് എങ്കിൽ സന്ധ്യാസമയത്ത് കുളിച്ച് ശുദ്ധിയോടെ വന്ന് നിങ്ങൾക്കാണ് കണ്ണേറ് വന്നിട്ടുള്ളത് .
എങ്കിൽ മറ്റുള്ളവരുടെ സഹായത്തോടുകൂടി കുളികഴിഞ്ഞ് വന്ന വ്യക്തി കിഴക്കോട്ട് വന്ന നിലവിളക്കിനോട് മുഖം നോക്കി നിൽക്കുക. ശേഷം അഞ്ചു കുരുമുളക് ചൂലിന്റെ ഈർക്കിളി. ആ വ്യക്തിയുടെ വസ്ത്രത്തിൽ നിന്നുള്ള ചെറിയ ഒരു കഷണം എടുക്കുക. ഇവ മൂന്നും കയ്യിൽ പിടിച്ചുകൊണ്ട് കണ്ണേറ് ദോഷം പറ്റിയ വ്യക്തിയെ മൂന്ന് തവണ അടിമുടി ഉഴിയുക.
ശേഷം ഈ വസ്തുക്കൾ കത്തിക്കുക. ചെറിയ കുട്ടികൾക്കാണ് എങ്കിൽ ഇതേ രീതിയിൽ തന്നെ കടുക് വറ്റൽ മുളക് ഉപ്പ് ഇവ മൂന്നും കയ്യിൽ പിടിച്ച് മൂന്ന് പ്രാവശ്യം ഇതേ രീതിയിൽ തന്നെ ഒഴിയുക ശേഷം കത്തിച്ചുകളയുക. മറ്റൊരു കാര്യം എന്ന് പറയുന്നത് ദിവസവും ഇതുപോലെതന്നെ ദൃഷ്ടി ദോഷത്തിന് പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്ത് മഞ്ഞനിറത്തിലുള്ള മുള നട്ടുവളർത്തുക. അതുപോലെ ദേവീക്ഷേത്രങ്ങളിൽ നിന്നും കൊണ്ടുവരുന്ന കുങ്കുമം അണിയുന്നതും വളരെ ഐശ്വര്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.