ധനുമാസ തിരുവാതിര ഇന്ന് രാത്രി വീട്ടിൽ അടുക്കള അടയ്ക്കു മുൻപ് ഇത് ചെയ്യാൻ മറക്കരുത്.

ഇന്ന് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസമാണ് ഇന്ന് വീട്ടിലെ പ്രധാനമായി ചെയ്യേണ്ട കുറച്ച് കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാം അവസാനിച്ച് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കാര്യ സിദ്ധിയും ഉണ്ടാകുന്നതായിരിക്കും നിങ്ങളുടെ ജീവിതത്തിൽ തൊഴിൽപരമായ പ്രശ്നങ്ങൾ സാമ്പത്തികമായ പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തിലുള്ള തടസ്സങ്ങൾ. കുട്ടികളുടെ ഉയർച്ചയിൽ ഉള്ള തടസ്സങ്ങൾ എന്നിവയെല്ലാം തന്നെ പോകുന്നതായിരിക്കും.

   

ജീവിതത്തിൽ മാനസികമായി അനുഭവിക്കുന്ന പ്രശ്നങ്ങളും എല്ലാം തീർന്ന ജീവിതം അച്ചടി വെച്ചടി ഉയർച്ചയിലേക്ക് പോകുന്നതായിരിക്കും അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ഒന്നാമത്തെ കാര്യം ഇന്നത്തെ ദിവസം രാത്രി ആഹാരം കഴിച്ചു കഴിഞ്ഞാൽ പിറ്റേ ദിവസത്തേക്ക് വേസ്റ്റുകൾ ഒന്നും തന്നെ വയ്ക്കാൻ പാടില്ല അടുക്കള മുഴുവനായും വൃത്തിയാക്കുക പാത്രങ്ങളെല്ലാം. കഴുകി വേസ്റ്റുകൾ എല്ലാം കളഞ്ഞ് അടുക്കള പുതിയത് പോലെ തന്നെ വൃത്തിയായി സൂക്ഷിക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് ഒരു നുള്ള് മഞ്ഞൾ എടുത്ത് മഞ്ഞൾ ജലമാക്കി മാറ്റുക അതിലേക്ക് പച്ചക്കറി വേണമെങ്കിലും പൊടിച്ചു ചേർക്കാവുന്നതാണ് അല്ലെങ്കിൽ ഉപ്പ് ചേർക്കുക. ഈ ജലം നിങ്ങളുടെ അടുക്കളയിൽ ഉടനീളം തളിക്കുക. ഇത്രയും ചെയ്തതിനുശേഷം ഒരു പാത്രം അല്ലെങ്കിൽ താലം എടുക്കുക അതിൽ ഒരു കഷണം ഏലക്ക ഒരു കഷണം ഗ്രാമ്പൂ കർപ്പൂരം എന്നിവ എടുക്കുക. ശേഷം ഈ മൂന്നു. വസ്തുക്കൾ കൂട്ടിവെച്ച് തീ കത്തിക്കുക. ഈ ആരതി കൊണ്ട് നിങ്ങളുടെ അടുക്കള മുഴുവനായി ഉഴിഞ്ഞ് എടുക്കുക.

ശേഷം അടുക്കള വാതിൽ തുറന്ന് അതിനു പുറത്തായി ഒഴിഞ്ഞു വച്ചിരിക്കുന്ന അഗ്നി പുറത്തുവയ്ക്കുക ശേഷം പൂർണ്ണമായി കത്തിയതിനുശേഷം കതക് അടച്ച് അകത്തേക്ക് വരാവുന്നതാണ്. നിങ്ങൾ എന്താടോ അന്നേദിവസം ഉണ്ടാക്കിയത് അതിന്റെ ചെറിയൊരു പങ്ക് എടുത്തു വയ്ക്കുക. ഒരു ഗ്ലാസ് ശുദ്ധമായ ജലവും എടുത്ത് അല്ലെങ്കിൽ ഊണ് കഴിക്കുന്ന മേശയിലോ അല്ലെങ്കിൽ അടുക്കളയിലോ വയ്ക്കുക അടച്ചു വയ്ക്കുക. ഇത്രയും ചെയ്താൽ മതി എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.