ലോകം കീഴടക്കിയ സന്തോഷമാണ് ആ കുഞ്ഞിന്. വൈറലായ അച്ഛനെയും മകളെയും കണ്ടോ.

ചെറുപ്പത്തിൽ അച്ഛന്റെ കൂടെ വണ്ടിയുടെ മുകളിൽ കയറിയിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അമ്മമാരുടെ കൂടെ പോകുന്നതിനേക്കാൾ നമ്മൾ പുറത്തുപോകുന്ന അച്ഛന്മാരുടെ കൂടെ പോകാനായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത് ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ എപ്പോഴും വീടുകളിൽ മാത്രമാണല്ലോ അവരുടെ ലോകം ഉണ്ടാവുക എന്നാൽ പുറത്തുപോയി തിരിച്ചു വരുന്ന അച്ഛനെ കാണുമ്പോൾ അച്ഛന്റെ കൂടെ പോകാനും പുറത്തുള്ള കാഴ്ചകൾ കാണാനും ഏതൊരു കുട്ടികളും ആഗ്രഹിക്കും.

   

അതുപോലെ ഒരു കുട്ടിക്കാലം നിങ്ങൾക്കും ഉണ്ടായിട്ടു ഒഴിവുസമയങ്ങൾ കിട്ടുമ്പോൾ അച്ഛന്റെ വണ്ടിയുടെ പുറകിൽ ഇരുന്നുകൊണ്ട് ലോകത്തിലെ എല്ലാ കാഴ്ചകളും അവർ കാണാൻ ആഗ്രഹിക്കും. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് അവൾ അച്ഛന്റെ സൈക്കിളിൽ പുറകിലിരുന്നു കൊണ്ട് ഈ ലോകം മുഴുവൻ കറങ്ങുകയാണ്.

നഗരത്തിലേക്ക് ഇറങ്ങുന്ന കുഞ്ഞ് അവിടെയുള്ള കാഴ്ചകൾ എല്ലാം തന്നെ കാണുന്നു അച്ഛൻ വാങ്ങിക്കൊടുത്ത മധുരവും നിറഞ്ഞ അവൾ വലിയൊരു ഉയരത്തിൽ ഇരിക്കുന്നത് പോലെയാണ് അവളുടെ അനുഭവം. ആ സമയത്ത് അവളെക്കാൾ അധികം സന്തോഷം അനുഭവിക്കുന്നവർ വേറെ ആരും തന്നെ ഉണ്ടാവില്ല എന്ന് പറയാൻ സാധിക്കും.

കാരണം അത്രയും സന്തോഷത്തിലാണ് ആ കുഞ്ഞ് തൊട്ടടുത്തു കൂടെ പോകുന്ന വണ്ടികളെയെല്ലാം തന്നെ അവൾ മാറിമാറി നോക്കുന്നത് കാണാം. ഇതുപോലെ അവളൊരു സന്തോഷം വീട്ടിൽ അനുഭവിച്ച കാണില്ല അതെല്ലാം തന്നെ അച്ഛന്റെ കൂടെ പോകുമ്പോഴായിരിക്കും അവൾ അനുഭവിക്കുന്നത് അതായിരിക്കും ആ കുഞ്ഞിന് ഇത്രയും സന്തോഷം. നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ.