ദേവി ക്ഷേത്രത്തിൽ 4 പ്രാവശ്യം ഈ പുഷ്പാഞ്ജലി ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ.

സാമ്പത്തികമായി നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടോ അല്ലെങ്കിൽ മാനസികമായി നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടോ എന്തുതന്നെ ബുദ്ധിമുട്ടുകൾ ആണെങ്കിലും ഇനി അതെല്ലാം തന്നെ നിമിഷം നേരം കൊണ്ട് മാറുന്നതായിരിക്കും അധിക കാലത്തേക്ക് നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല നമുക്ക് അറിയാമല്ലോ ഒരു മനുഷ്യനും നല്ലകാലം അതുപോലെ ചീത്ത കാലം എന്നൊന്നുണ്ട് അത് എല്ലാവർക്കും ഉള്ളതുതന്നെയാണ് എങ്കിലും ജീവിതകാല സമയങ്ങളിൽ അതിനെ നല്ലകാലം ആക്കുന്നതിന് ഈശ്വരന്റെ.

   

അനുഗ്രഹം ഉണ്ടെങ്കിൽ അത് നമുക്ക് സാധിക്കുന്നതായിരിക്കും. നമ്മുടെ അധ്വാനത്തോടൊപ്പം തന്നെ ആഗ്രഹസഫലികരണത്തിന് അല്ലെങ്കിൽ മനസമാധാനത്തിന് ഈശ്വരാനുഗ്രഹം കൂടിയ തിരൂ. എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഈശ്വരന്റെ അനുഗ്രഹം ലഭിക്കുന്നതിനും ആഗ്രഹങ്ങൾ സാധിക്കുന്നതിനും ആയി ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് ഇത് നിങ്ങൾ ദേവി ക്ഷേത്രത്തിലാണ് ചെയ്യേണ്ടത് എന്താണ് വഴിപാട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

തുടർച്ചയായി നാലു വെള്ളിയാഴ്ച ദിവസങ്ങളിലാണ് ഈ വഴിപാട് ചെയ്യേണ്ടത് അതും അടുത്തുള്ള ഏത് ദൈവിക്ഷേത്രങ്ങളിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ് ആദ്യമായി ആദ്യത്തെ ഒരു വെള്ളിയാഴ്ച ദിവസം നിങ്ങൾ പോവുക ക്ഷേത്രദർശനം നടത്തി ദേവിയോട് ഒരു വഴിപാട് ചെയ്യാൻ പോവുകയാണ് എന്ത് ആഗ്രഹത്തിന് വേണ്ടിയുള്ളതാണ് അതിനുള്ള പൂർണ അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുക. ശേഷം ആദ്യത്തെ വെള്ളിയാഴ്ച ദിവസവും.

രണ്ടാമത്തെ വെള്ളിയാഴ്ച ദിവസവും മൂന്നാമത്തെ വെള്ളിയാഴ്ച ദിവസവും ദേവിക്ക് ചുവന്ന മാല സമർപ്പിക്കുക. നാലാമത്തെ വെള്ളിയാഴ്ച ദിവസം പോകുമ്പോൾ ദേവിക്ക് ചുവന്ന മലയോടൊപ്പം തന്നെ ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും കഴിപ്പിക്കുക ഇത് ചെയ്യുന്നത് ദേവിയുടെ അനുഗ്രഹം നിങ്ങളുടെ കൂടെ എപ്പോഴും നിലനിൽക്കാൻ വേണ്ടിയാണ്. മുടങ്ങാതെ ഇത് ചെയ്തവരെല്ലാം ഇന്ന് കോടീശ്വരന്മാർ.