സുഖമില്ലാതെ വയ്യാതെ ഇരിക്കുന്ന തന്റെ യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണികൾ കൊടൂര വൈറൽ.

ഈ നായക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ആളെ കണ്ടാൽ അങ്ങനെ തോന്നില്ല എങ്കിലും അത്ര ചില്ലറക്കാരൻ അല്ല കേട്ടോ. തന്റെ യജമാനനെ സഹായിക്കാൻ നായക്കുട്ടി ചെയ്യുന്ന കാര്യം പലരെയും അത്ഭുതപ്പെടുത്തുന്നതാണ് ഒരു നായയുടെ വികൃതിയായിട്ടാണ് ആദ്യം തോന്നിയത് എങ്കിലും പിന്നീടാണ് കാഴ്ചയുടെ ഗൗരവം മനസ്സിലായത്.

   

നഗരത്തിലെ ഒരു ഒഴിഞ്ഞ മൂലയിൽ തട്ടുകട നടത്തി ജീവിക്കുന്ന വ്യക്തിയുടെ വളർത്തുനായ മണിയനാണ് ഇപ്പോൾ വൈറലാകുന്നത്. അധികം നടക്കാൻ പോലും സാധിക്കാത്ത ആ വ്യക്തിക്ക് ഉത്തമ സഹായിയാണ് ഈ നായക്കുട്ടി കിലോമീറ്ററുകൾ അകലെ ഈ ഈ വ്യക്തിയുടെ എരുമകളെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും നായ കുട്ടിയുടെ ചുമതലയാണ് കൊണ്ട് വിടുന്നത്.

മാത്രമല്ല ഉച്ചയോടെ പാടത്തെല്ലാം കറങ്ങി എരുമയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ചുമതല കൂടി നായ കുട്ടിക്ക് ഉണ്ട് അതുപോലെ തന്നെ ഉടമയായ വ്യക്തിക്ക് സുരക്ഷ നൽകുന്നതും സഹായവും എല്ലാം ഈ മണിയനാണ് ജീവിതം ചിലവുകളിൽ അയാൾ പ്രാരാബ്ദം കാണിക്കാറുണ്ട് എങ്കിലും വളർത്തുമൃഗങ്ങളെ പൊന്നുപോലെയാണ് അയാൾ നോക്കുന്നത്.

എരുമയുടെ കയറിൽ കടിച്ചുപിടിച്ച് എരുമയെ മേയാൻ കൊണ്ടുപോകുന്ന മണിയന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു മണിയന്റെ യജമാന സ്നേഹം അത്ഭുതപ്പെടുത്തുന്നതാണ് എന്നാണ് ഏവരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *