എല്ലാവർക്കും തന്നെ വളർത്തു മൃഗങ്ങൾ ഉണ്ടായിരിക്കും കൂടുതൽ ആളുകളും നായകളെ ആയിരിക്കും വളർത്തുന്നത് കാരണം നമ്മളോട് കൂടുതൽ അടുക്കുന്നത് അവർ മാത്രമായിരിക്കും കൂടുതൽ സ്നേഹം കാണിക്കുന്നതും അവരായിരിക്കും. അതുകൊണ്ടായിരിക്കാം കൂടുതൽ ആളുകളും വീട്ടിലും നായകളെ വളർത്തുന്നത് ചില നായകൾ നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ നോക്കുന്നത് കണ്ടിട്ടുണ്ടോ പലപ്പോഴും സോഷ്യൽ മീഡിയകളിൽ അത്തരത്തിലുള്ള വീഡിയോകൾ വളരെ വൈറലായി മാറാറുണ്ട്
ചെറിയ കുട്ടികളെ എത്രത്തോളം ശ്രദ്ധയോടെയാണ് വീട്ടിലെ വളർത്തു മൃഗങ്ങൾ നോക്കാറുള്ളത്. അച്ഛനും അമ്മയ്ക്കും വളരെ ധൈര്യത്തോടെയും നായയുടെ കൂടെ കുഞ്ഞിനെ ഏൽപ്പിച്ച പോകാം. ഇവിടെ ഇതാ ദിവസവും കട്ടിലിൽ കിടത്തി ഉറക്കുന്ന കുട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പമില്ലാതെ പറയൽ നായയുടെ അടുത്ത് കിടക്കുന്നു എന്താണ് സംഭവിക്കുന്നത്
എന്നറിയാൻ അമ്മ സിസിടിവി നോക്കി. ഒരമ്മ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഒപ്പം കുറച്ചു. രാത്രിയാകുന്ന സമയത്ത് കുഞ്ഞിന്റെ കൂടെ കൂട്ടിന് നായ കിടക്കാറുണ്ട് രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം താഴെ കിടക്കുന്ന നായ കുട്ടിയുടെ അടുത്തേക്ക് കട്ടിലിൽ കിടക്കുന്ന കുട്ടി ഇറങ്ങി വരികയും നായയുടെ മുകളിലായി അവൻ കിടന്നുറങ്ങുകയും ചെയ്യുന്നു. നായ കുട്ടിയെ ഒന്നും തന്നെ ചെയ്യാതെ അവന് കിടന്നുറങ്ങുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. നായയും കുഞ്ഞും സുഖമായി തന്നെ ഉറങ്ങുന്നു.
മായ തന്റെ നഖം കൊണ്ട് കുഞ്ഞിനെ ഒന്ന് പറ്റാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും അവൻ കുഞ്ഞാണെന്നും ഇതൊക്കെ ശ്രദ്ധിക്കണമെന്നും ഉള്ള നായയുടെ അറിവ് അപാരം തന്നെ ശരിക്കും എന്റെ കുഞ്ഞിനെ ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് നായ കുഞ്ഞിനോട് പെരുമാറുന്നത് കാരണം ചെറുപ്പം മുതലേ അവനെ കാണുന്നതാണ്. ഇത് കാണുന്ന എല്ലാവർക്കും തന്നെ ആഗ്രഹമുണ്ടാകും ഇതുപോലെ ഒരു നായക്കുട്ടി വീട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ.