മനസ്സ് വിഷമിക്കുമ്പോൾ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ ഹനുമാൻ സ്വാമിയുടെ ഈ മന്ത്രം ചൊല്ലു ഭഗവാൻ കൂടെയുണ്ടാകും.

മനസ്സിനെ വല്ലാതെ അലട്ടുന്ന രീതിയിലുള്ള സംഭവങ്ങൾ ജീവിതത്തിൽ എല്ലാവർക്കും തന്നെ സംഭവിക്കാറുണ്ട് പലപ്പോഴും നമ്മൾ ഒറ്റപ്പെട്ടതായി തോന്നാറുണ്ട് മനസ്സ് ഏറെ വിഷമിക്കുന്ന സന്ദർഭങ്ങളിൽ നമ്മൾ ആരെങ്കിലും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട് പക്ഷേ കൂടെ ഉണ്ടാകുന്നത് എപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട ദൈവങ്ങൾ മാത്രമായിരിക്കും അത്തരത്തിൽ നമ്മുടെ മനസ്സിൽ വിഷമിക്കുന്ന സമയത്ത്.

   

നമ്മൾ ഹനുമാൻ സ്വാമിയെ വിളിച്ചു നോക്കൂ ഭഗവാൻ നമ്മുടെ കൂടെ തന്നെ വന്നിരിക്കുന്നതാണ്. നമ്മുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ദേവനാണ് ഹനുമാൻ സ്വാമി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ് വളരെ അത്ഭുതം എന്നോണം ഭഗവാൻ ജീവിതത്തിൽ അതെല്ലാം തന്നെ നടത്തി തരുന്നതായിരിക്കും.

അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ എല്ലാവർക്കും തന്നെ ഉണ്ടായിട്ടുണ്ടാകും. ഇന്ന് പറയാൻ പോകുന്നതും മനസ്സ് വല്ലാതെ വിഷമിക്കുന്ന സന്ദർഭത്തിൽ നമ്മൾ ഹനുമാൻ സ്വാമിയെ ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക ഉറപ്പായും ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയും എല്ലാ വിഷമതകളും മാറുന്നതും ആയിരിക്കും. അത്തരത്തിലുള്ള അത്ഭുത മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്.

ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്ര നമോസ്തുതേ. ഇതാണ് അത്ഭുത മന്ത്രം എന്ന് പറയുന്നത് ഇത് നിങ്ങൾക്ക് ഏത് സമയത്ത് വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ് മനസ്സ് വിഷമിക്കുന്ന ഘട്ടത്തിൽ എവിടെ ഇരുന്നു വേണമെങ്കിലും ഇത് നിങ്ങൾക്ക് പ്രാർത്ഥിക്കാം എത്ര സമയം വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ് ഉറപ്പായും ഭഗവാൻ നിങ്ങളുടെ വിഷമതകൾ മാറ്റി തരുന്നതാണ്.