സഹജീവി സ്നേഹം എന്താണെന്ന് അറിയാൻ ഈ നായയെ കണ്ടു പഠിക്കണം. തന്റെ സഹോദരങ്ങൾക്ക് വേണ്ടി നായ ചെയ്തത് കണ്ടോ.

ഇതുപോലെ ഒരു നായയെ നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാകില്ല എല്ലാദിവസവും രാത്രിയിൽ പുറത്തുപോകുന്ന നായയെ വീട്ടുകാരി ശ്രദ്ധിച്ചിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് തെരുവിൽ നിന്നാണ് ആ നായയെ യുവതിക്ക് കിട്ടിയത് നായ വളരെ സ്നേഹമുള്ള ആയതുകൊണ്ട് തന്നെ അതിനെ വളർത്തുകയും ചെയ്തു എന്നാൽ എല്ലാ ദിവസവും രാത്രി അത് പുറത്തു പോകുന്നു. എങ്ങോട്ടാണ് പോകുന്നത്.

   

എന്നറിയാൻ യുവതി ഒരു ദിവസം ഉറങ്ങാതെ ഇരിക്കുകയാണ് ഉണ്ടായത് നായ പതിവുപോലെ തന്നെ എഴുന്നേറ്റു യുവതിയും എഴുന്നേറ്റു നായ പോകുന്നതിന്റെ പിന്നാലെ പോവുകയായിരുന്നു അപ്പോൾ അവിടെ കണ്ടു ഒരു റോഡിന്റെ സൈഡിൽ നിൽക്കുന്ന മറ്റൊരു യുവതിയെ ആ യുവതിയുടെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു അവൻ ആ പൊതിയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ച് പൊതിയും കൊണ്ട് ഓടി. ആ യുവതി ആരാണെന്ന്.

അന്വേഷിച്ചപ്പോഴാണ് അതായിരുന്നു അവന്റെ ആദ്യത്തെ യജമാന. അവരുടെ വീട്ടിലാണ് ആദ്യം ഇവൻ താമസിച്ചത് എന്നാൽ അവർക്ക് ഇവനെ നോക്കാൻ കഴിയാതെയായപ്പോൾ തെരുവിലേക്ക് വിട്ടതായിരുന്നു പക്ഷേ ഭക്ഷണം കൊടുക്കുന്ന ബുദ്ധിയും കൊണ്ട് അവൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ആ യുവതിക്ക് അറിയില്ലായിരുന്നു പിന്നെയും നായയെ പിന്തുടർന്നപ്പോൾ കാണാൻ കഴിഞ്ഞത്.

ഒരു കോഴിക്കും ഒരു പൂച്ചയ്ക്കും ഭക്ഷണം കൊടുക്കുന്ന നായയെ ആയിരുന്നു.അവർ ഭക്ഷണം കഴിക്കുന്നത് വളരെ സന്തോഷത്തോടെ തന്നെ നോക്കി നിൽക്കുകയായിരുന്നു ആ നായ ചിലപ്പോൾ അവർ ഒരുമിച്ച് കളിച്ചു വളർന്നവർ ആയിരിക്കും അതുകൊണ്ടാണ് അവർ ഇതുപോലെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത്. തന്റെ നായയുടെ ഈ സ്നേഹം കണ്ട് യുവതിക്ക് കണ്ണുകൾ നിറഞ്ഞു.