കഴിയില്ലാത്ത അച്ഛനും അമ്മയ്ക്കും നിറവെളിച്ചം നൽകി കുഞ്ഞുമക്കൾ. ഇതാ കണ്ടു നോക്കൂ.

നമ്മളെല്ലാവരും തന്നെ പിറന്നേ വീഴുമ്പോൾ ആദ്യം കാണുന്ന നമ്മുടെ അച്ഛനെയും ഉമ്മയും ആയിരിക്കും എന്നാൽ നമ്മുടെ അച്ഛനും അമ്മയ്ക്കും നമ്മളെ കാണാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുമ്പോൾ ആലോചിച്ചു നോക്കുക അതിന്റെ ബുദ്ധിമുട്ടും മാനസിക വേദനയും എത്രത്തോളം ആണെന്ന്. കാഴ്ചയില്ലാതെയുള്ള അച്ഛനും അമ്മയും തന്റെ മക്കളെയും വളരെ സംരക്ഷണയോടെ വളർത്താൻ ശ്രമിക്കും എന്നാൽ പല സന്ദർഭങ്ങളിലും അതിനു കഴിയാതെ വരികയും.

   

അത്തരം മക്കൾക്ക് പലതരത്തിലുള്ള ദുരന്ത അനുഭവങ്ങളും ഉണ്ടാകുന്നത് നമ്മൾ പലതരത്തിലുള്ള വാർത്തകളും കേട്ടിട്ടുണ്ടാകും എന്നാൽ ഇവിടെ ഈ കുഞ്ഞുമകൾ തന്റെ അച്ഛനും അമ്മയ്ക്കും വലിയ സംരക്ഷണമാണ് ഈ ചെറിയ പ്രായത്തിൽ തന്നെ കൊടുക്കുന്നത്. ഇവിടെ നമുക്ക് കാണാൻ സാധിക്കും ഈ കുഞ്ഞു മകൾ വളരെ തിരക്കുപിടിച്ച റോഡ് മുറിച്ചുകിടക്കുന്നതിന് വേണ്ടി കണ്ണുകാണാത്ത അച്ഛനെയും അമ്മയെയും സഹായിക്കുന്നത്.

മകളുടെ ശരീരത്തിനോട് ചേർത്ത് ഒരു ഷാള് കെട്ടിയിരിക്കുന്നത് കാണാം അമ്മയാണെങ്കിൽ പിടിച്ചാണ് നടക്കുന്നത് അമ്മയുടെ പുറകിലുള്ള ബാഗ് പിടിച്ചാണ് അച്ഛൻ നടക്കുന്നത്. തിരക്കുള്ള ആ റോഡ് വളരെ സുരക്ഷിതമായി തന്നെ മുറിച്ചു കിടക്കുന്ന മകളെ കാണാൻ സാധിക്കും. വളർന്നു വലുതാകുമ്പോൾ ഈ അച്ഛനും അമ്മയ്ക്കും ഇവൾ വലിയൊരു കൂട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട കാരണം.

ഇപ്പോൾ തന്നെ കണ്ണ് കാണായും അമ്മയെയും എത്ര ശ്രദ്ധയോടെയാണ് അവൾ റോഡ് മുറിച്ചു കിടക്കാൻ സഹായിക്കുന്നത് അങ്ങനെയുള്ളവർ അവരുടെ ശരീരത്തിൽ ഒരു ബോറൽ പോലും ഏൽപ്പിക്കാതെ അവർ സംരക്ഷിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഈ വീഡിയോ കണ്ടു നോക്കൂ. നിങ്ങൾക്ക് മനസ്സിലാകും ആ കുഞ്ഞ് തന്റെ അച്ഛനെയും അമ്മയെയും സ്നേഹത്തോടെയാണ് കൊണ്ടുപോകുന്നത് എന്ന്.