പോസ്റ്റ് ചെയ്ത നിമിഷങ്ങൾ കൊണ്ട് വൈറലായ ഒരു വീഡിയോ ലക്ഷക്കണക്കിന് പേർ ഷെയർ ചെയ്തു യൂസഫ് തെരുവ് നായികൾക്ക് ഭക്ഷണം നൽകുകയും അതുപോലെ അവരുടെ ചികിത്സാപരമായ കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഒരു മൃഗസ്നേഹിയാണ് അദ്ദേഹം ഒരു ദിവസം യാത്ര ചെയ്യുന്നതിനിടയിൽ ഒരു നായ കുട്ടി ഒരു പാത്രം കടിച്ചുപിടിച്ചുകൊണ്ട് പോകുന്നത് കണ്ടു.
എവിടേക്കാണ് അവനതും പിടിച്ചുകൂടുന്നത് എന്ന് നോക്കിയപ്പോൾ ആ പാത്രത്തിൽ കുറച്ച് ഭക്ഷണവും കണ്ടു വളരെ കൗതുകം തോന്നി അദ്ദേഹം ആ നായയെ പിന്തുടരാൻ ശ്രമിച്ചു. സാധാരണ നായ ഭക്ഷണം കിട്ടിയാൽ അത് അപ്പോൾ തന്നെ കഴിക്കുകയാണ് പതിവ് എന്നാൽ ഇവിടെ അവനത് കഴിക്കാതെ എവിടേക്കാണ് കൊണ്ടുപോകുന്നത് .
എന്നറിയാൻ അയാൾക്ക് വളരെയധികം ആകാംക്ഷയോടെ എന്നാൽ ആ യാത്ര അവസാനിച്ചത് അവന്റെ തന്നെ മക്കളുടെ അടുത്തായിരുന്നു നായക്കുട്ടി എവിടെ നിന്നൊക്കെയോ ഭക്ഷണം ശേഖരിച്ചതിനുശേഷം തന്റെ കുട്ടികൾക്ക് അത് കൊടുക്കുകയായിരുന്നു കുട്ടികളെല്ലാവരും അത് ആസ്വദിച്ച് കഴിക്കുന്നതും സംരക്ഷിച്ചുകൊണ്ട് നിൽക്കുന്നത്.
കണ്ടു ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു ആ കാഴ്ച അമ്മമാര് തന്റെ മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനുവേണ്ടി എവിടെയെല്ലാം ആണ് അലിഞ്ഞു തിരിഞ്ഞു നടക്കുന്നത് ഇതുപോലെയുള്ള തെരുവ് നായ്ക്കളെ നമ്മൾ കാണുമ്പോൾ കല്ലെറിയുന്നതും ഓടിക്കുന്നതും അവർ ഭക്ഷണത്തിനു വേണ്ടിയാണ് നമ്മുടെ അടുത്തേക്ക് വന്ന് കെഞ്ചുന്നത്.
അപ്പോൾ നമ്മൾ കഴിയുന്ന രീതിയിൽ അവരെ സഹായിക്കുകയാണ് വേണ്ടത് തിരിച്ച് ഭക്ഷണം എല്ലാം കഴിച്ചതിനുശേഷം പാത്രം അവൻ സൂക്ഷിച്ചു വയ്ക്കുന്നതും കണ്ടു നാളെ വീണ്ടും ഇതേ പാത്രത്തിൽ നായ എവിടെയാണ് നിന്നെല്ലാം ഭക്ഷണം ശേഖരിച്ച് തന്റെ കുട്ടികൾക്ക് കൊടുക്കുകയും ചെയ്യും.
https://youtu.be/gWn90R1BeCo