ചെറിയ കുട്ടികളാണെങ്കിൽ കൂടിയും അവർക്ക് വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ അതിനെ അവരുടേതായ രീതിയിൽ അവർ നേരിടുകയും ചെയ്യും പലതരത്തിൽ ഇതുപോലെ കുട്ടികളുടെ പ്രകടനങ്ങളും പ്രതികരണങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. ഇവിടെ ഇതാ.ഈ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
തന്റെ മുത്തശ്ശിയുടെ കടയ്ക്ക് ഫൈൻ അടിക്കാൻ വന്ന ഓഫീസർമാരെ ചോദ്യം ചെയ്യുന്ന കൊച്ചുകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുകയാണ് ആളുകൾക്ക് നടക്കാനുള്ള സ്ഥലത്താണ് കട എന്താ കാരണത്താലാണ് ഫൈൻ പോലീസുകാർ അടിച്ചത് എന്നാൽ പൈസയില്ല എന്ന് മുത്തശ്ശി പറഞ്ഞതോടെ കട പൊളിച്ചു മാറ്റാൻ നോക്കി ഓഫീസറും ഭാര്യയും വഴക്ക് പറഞ്ഞ് ഓടിക്കുകയാണ് ഈ കുട്ടി ഈ കട ഇവിടെ തന്നെ കാണും തൊട്ടു നോക്കൂ .
എന്ന് പറഞ്ഞ് കുട്ടി ഓഫീസർമാർക്ക് നേരെ പാടുകയായിരുന്നു ഒടുവിൽ അവർ പിന്മാറേണ്ടി വന്നു. കാഴ്ചയിൽ അവൻ വളരെ ചെറുതാണെങ്കിൽ കൂടിയും അവന്റെ ഉറച്ച തീരുമാനത്തിലും ഉറച്ച നിലപാടിന് മുൻപിൽ നിൽക്കാൻ ആ പോലീസുകാർക്ക് സാധിച്ചില്ല തന്റെ മുത്തശ്ശിയുടെ കട അവിടുന്ന് പൊളിക്കുമ്പോൾ അതിനുശേഷം ഉണ്ടാകുന്ന ഭവിഷത്തുകൾ അവനെ ഊഹിക്കാമായിരുന്നു.
ചിലപ്പോൾ അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള ഒരു ജോലി ആയിരിക്കും അത് ഇല്ലാതായാൽ അവർ പട്ടിണിയാകും അതുകൊണ്ടായിരിക്കാം ചിലപ്പോൾ ആകുമെന്ന് അതുപോലെ പ്രതികരിക്കുന്നത്. ജീവിക്കാൻ അവർക്കും അവകാശമുണ്ട് നിയമവശങ്ങൾ ഒന്നും ആ സമയത്ത് കുഞ്ഞിന്റെ മുന്നിൽ ഒന്നുമല്ലാതായി തീരുന്നു. അവന്റെ പ്രതികരണത്തിനു മുൻപിൽ നിസ്സഹായനായി നിൽക്കാൻ അല്ലാതെ ആ ഓഫീസർമാർക്ക് സാധിക്കുമായിരുന്നില്ല.
https://youtu.be/JrXsMlOnQh4