വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുവാൻ മടി കാണിക്കുന്ന മക്കളുള്ള സമൂഹത്തിലാണ് നമ്മൾ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത് അതിനുദാഹരണമാണ് കൂണുപോലെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങൾ എന്നാൽ മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന മക്കളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ ശ്രദ്ധ നേടുന്നത്.
പ്രായമായ തന്റെ അമ്മയ്ക്ക് ഐസ്ക്രീം കോരി കൊടുക്കുന്ന ഒരു മധ്യവയസ്കനായ മകന്റെ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത് ഏതോ യാത്ര കഴിഞ്ഞ് വരും വഴിയരികൾ വിശ്രമിക്കാൻ ഇരിക്കുന്ന അമ്മയ്ക്ക് മകൻ ഐസ്ക്രീം കോരി കൊടുക്കുന്ന ഏത് വർഷങ്ങൾ പകർത്തിയത് അവിടെ ഉണ്ടായിരുന്ന വഴിയോര കടക്കാരൻ ആണ് ഇത്തരം കാഴ്ചകൾ നമ്മുടെ സമൂഹത്തിൽ വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
അതിനാൽ ആകണം കൗതുകം കൊണ്ട് അയാൾ ആ ദൃശ്യങ്ങൾ പകർത്തിയത് മകനെ അമ്മയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് ഈ ദൃശ്യങ്ങൾ കാണുന്ന ഏതൊരാൾക്കും മനസ്സിലാകും .
അതുപോലെ മകന്റെ കയ്യിൽ നിന്നും ഓരോ സ്പൂൺ ഐസ്ക്രീം കഴിക്കുമ്പോഴും ആ അമ്മയുടെ മുഖത്ത് കാണുന്ന സംതൃപ്തിയും ആത്മ നിർവൃതിയും നിങ്ങൾ ശ്രദ്ധിച്ച ഒരുപക്ഷേ ഈ ലോകത്ത് ആ അമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മകനും ഇത്തരം നിമിഷങ്ങൾ ഈ അമ്മയ്ക്കും മകനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് വീഡിയോ താഴെ കമന്റുകളുമായി എത്തിയത്