ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സ് നിറച്ച കാഴ്ച്ച. കണ്ണുകൾ നിറഞ്ഞു പോകും ഈ സ്നേഹത്തിനു മുൻപിൽ.

ദിനംപ്രതി സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ നമ്മൾ കാണുന്നതാണ് അതിൽ സന്തോഷം നൽകുന്നതും ഒരുപാട് സങ്കടം നൽകുന്നതുമായ നിരവധി വീഡിയോകൾ ഉണ്ട് എല്ലാവർക്കും കൂടുതലും സന്തോഷം നൽകുന്ന വീഡിയോകൾ കാണുന്നതിനായിരിക്കും താല്പര്യം ഉണ്ടാവുക അത്തരത്തിൽ മനസ്സിനെ നിറയ്ക്കുന്ന ഒരുപാട് സന്തോഷം നൽകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ടാവുകയാണ്.

   

പുറത്തേക്കിറങ്ങുമ്പോൾ തെരുവുകളിൽ ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ജീവിതങ്ങളെ നമ്മൾ കാണാറുണ്ട് അതിൽ ചെറിയ കുട്ടികളും വലിയവരും ഉണ്ടാകാം അത്തരത്തിൽ ഒരു ചെറിയ കുട്ടിയെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ആരോരുമില്ലാതെ ധരിക്കാൻ നല്ലൊരു വസ്ത്രം പോലും .

ഇല്ലാതെ കച്ചവടത്തിനായി നടക്കുന്ന ഒരു കുട്ടിയെ സ്നേഹത്തോടെ ചേർത്തു നിർത്തുന്ന ഒരു യാത്രക്കാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അവന് ലഭിച്ചത് വളരെ കുറഞ്ഞ സമയമായിരുന്നു എങ്കിലും ഒരു ആയുസ്സ് കാലത്തേക്ക് അവൻ ഓർമിച്ച് വയ്ക്കാൻ പറ്റുന്ന ഒരു പിടി നല്ല നിമിഷങ്ങൾ ആയിരുന്നു അത്.

അവന്റെ സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെയുള്ള മുഖം കാണുമ്പോൾ അറിയാം ഈ സ്നേഹം അവൻ ഒരിക്കലും മറക്കുകയില്ല എന്ന്. ഇതുപോലെയുള്ള ബാല്യങ്ങളെ നമ്മൾ ഒരിക്കലും തിരിഞ്ഞു നോക്കാറില്ല. പക്ഷേ അവരെയും നമ്മളെപോലെ ഒരു പരിഗണന നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *