78 കാരൻ 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു. ആർഭാടമായി നടത്തിയ കല്യാണം 22 ദിവസങ്ങൾക്ക് ശേഷം ഡിവോഴ്സ് ആയ കാരണം ഇതാ.

ഇതുപോലെ ഒരു വിവാഹം സോഷ്യൽ മീഡിയ കാണുന്നത് ആദ്യമായിട്ടായിരിക്കും 78 വയസ്സുള്ള വൃദ്ധൻ 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചിരിക്കുന്നു അയാളുടെ പേരക്കുട്ടി ആകാനുള്ള പ്രായം കൂടി ആ പെൺകുട്ടിക്ക് ഇല്ല എങ്കിലും വളരെ ആർഭാടം ആയിട്ടാണ് ആ പെൺകുട്ടിയെ അവർ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നത് ഫോട്ടോകൾ കാണുമ്പോൾ എല്ലാം തന്നെ ആ ആർഭാടം.

   

നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും ആ സ്ഥലങ്ങളിൽ ചിലപ്പോൾ അതെല്ലാം സുപരിചിതമായിട്ടുള്ള കാര്യമായിരിക്കാം എന്നാൽ ദിവസങ്ങൾക്കുള്ളിൽ അതായത് വിവാഹം കഴിഞ്ഞ് 22 ദിവസങ്ങൾക്കുള്ളിൽ ആ പെൺകുട്ടിയെ അയാൾ വിവാഹമോചനം നടത്തിയിരിക്കുകയാണ്. അതിന് പിന്നിലെ കാരണം.

എന്താണെന്ന് അറിയാമോ ആ പെൺകുട്ടിക്ക് വിവാഹത്തിനുമുൻപ് ഗർഭിണിയായിരുന്നു എന്നാണ് അയാൾ പറയുന്ന വാദം ആ കാരണം പറഞ്ഞുകൊണ്ടാണ് ഡിവോഴ്സ് വാങ്ങിയിരിക്കുന്നത് എന്നാൽ തന്റെ മകൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് പെൺകുട്ടിയുടെ വീട്ടുകാരും വാദിക്കുന്നു. അനിയത്തിയാണ് ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് തന്റെ ചേച്ചിയെ.

മനപ്പൂർവ്വം അപമാനിക്കാൻ വേണ്ടിയാണ് ഇതുപോലെ അവർ ചെയ്യുന്നത് എന്നാണ് പെൺകുട്ടിയുടെ അനിയത്തി പറയുന്നത് സത്യാവസ്ഥ എന്താണെന്ന് അറിയില്ല എങ്കിലും ഈ പ്രായത്തിൽ ഇത്രയും പ്രായമുള്ള ഒരു വ്യക്തിയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് തന്നെ ശരിയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ചോദിക്കുന്നത്. അവർ തമ്മിലുള്ള പ്രായവ്യത്യാസം തന്നെ നോക്കൂ എങ്ങനെയാണ് അവർ ജീവിക്കുക.