പോലീസുകാർ പോലും ഒരു നിമിഷം ഞെട്ടിപ്പോയ സംഭവം. ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ എല്ലാം മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞതിനായിരുന്നു പോലീസുകാർ അയാളെ പേടി പിന്നാലെ വന്നത്. അയാളെ കീഴ്പ്പെടുത്തുന്നതിനു വേണ്ടി കാറിൽ നിന്നും പുറത്തേക്ക് ഇറക്കുന്നതിനിടയിൽ ആയിരുന്നു അതിനകത്ത് മറ്റൊരാൾ കൂടി ഉണ്ട് .
എന്ന് പോലീസുകാർ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ അവർ വണ്ടിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു അപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഭവം കാറിൽ നിന്നും ഇറങ്ങിവന്നത് രണ്ടുവയസ്സുകാരി കുഞ്ഞ് അവൾ കൈകൾ മേലേക്ക് ഉയർത്തിപ്പിടിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത് കണ്ടാൽ പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും.
കുട്ടിയോട് അമ്മയുടെ അടുത്തേക്ക് പോകാനും ആവശ്യപ്പെട്ടു അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടിരുന്നു കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് അത് കണ്ടതുകൊണ്ട് ആകാം അവൾ അതുപോലെ തന്നെ ചെയ്തത് ആ കുട്ടിയെ കണ്ടതോടെ പോലീസുകാർ തോക്കുകൾ എല്ലാം തന്നെ മാറ്റുകയായിരുന്നു.
കുഞ്ഞിനെ സമാധാനിപ്പിച്ച്അമ്മയോടൊപ്പം അയക്കുകയായിരുന്നു കാരണം ഇതുപോലെയുള്ള ദൃശ്യങ്ങൾ ചെറിയ കുട്ടിക്കാലത്ത് അവർ കാണാൻ പാടില്ലാത്തതാണ്. ചിലപ്പോൾ അവരത് മറന്നുപോയേക്കാം എന്നാൽ ചിലപ്പോൾ അവരുടെ മനസ്സിന്റെ ആഴങ്ങളിൽ അത് പൊതിഞ്ഞു കിടക്കും പിന്നീട് അതൊരു തീരാനവായി അവിടെത്തന്നെ കിടക്കുകയും ചെയ്യും. തന്റെ അച്ഛൻ ചെയ്ത കുറ്റമാ കുട്ടി തിരിച്ചറിഞ്ഞിട്ടില്ല.