അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ കയ്യടിച്ച് സോഷ്യൽ ലോകം അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് പലപ്പോഴും വേദനയോടെ മാത്രം സാക്ഷിയാകേണ്ടി വരുന്നത് കുഞ്ഞുങ്ങൾ മാത്രമാണ് നല്ല എന്ന് പറഞ്ഞ് കരയാനോ അവർ ശ്രമിക്കും എന്നാൽ ഉത്തരപ്രദേശിലെ ഈ കുട്ടി ചെയ്തത് വളരെ മാതൃകാപരമായിട്ടുള്ള കാര്യമാണ്. എല്ലാദിവസവും ഭാര്യയെ തല്ലുന്ന വ്യക്തിയാണ് കുട്ടിയുടെ അച്ഛൻ പലപ്പോഴും കുട്ടി അതിനു സാക്ഷിയാകേണ്ടതായും വന്നിട്ടുണ്ട്.
പലപ്പോഴും അമ്മ അച്ഛന്റെ കയ്യിൽ നിന്നും അടി കിട്ടി വേദനിക്കുന്നത് കണ്ട് ഈ വട്ടം അവൻ വെറുതെ ഇരുന്നില്ല. അവൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. അതും രണ്ടര കിലോമീറ്റർ ഓളം ഓടിയായിരുന്നു ആ കുട്ടി അത് അറിയിച്ചത് അവരോട് എല്ലാവരോടും കാര്യങ്ങൾ വ്യക്തമായി കുട്ടി പറയുകയും ചെയ്തു. അത് ഒടുവിൽ പിതാവിന്റെ അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻപലരും മടി കാണിക്കുന്ന സന്ദർഭത്തിൽ തന്റെ മാതാവിനെ നേരിൽ നീതി കിട്ടാൻ വേണ്ടി ഈ കുട്ടി രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണ് ചെയ്തത് ഈ മിടുക്കന്റെ ധൈര്യം മാതൃകയാക്കേണ്ടതാണ്. ആ പോലീസുകാർ തന്നെയായിരുന്നു കുട്ടിയുടെ ചിത്രം അടക്കം.
സോഷ്യൽ മീഡിയയിൽ അതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയത്. ചെറിയ കുട്ടിക്ക് പോലും ആക്രമണങ്ങളെ പ്രതിരോധിക്കാനും പോലീസിൽ അത് റിപ്പോർട്ട് ചെയ്യാനും കഴിയും എന്നുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചു തരുന്നു എന്ന് പറയുന്നു. അമ്മയ്ക്ക് എന്ത് സംഭവിച്ചാലും ഈ കുഞ്ഞ് എപ്പോഴും കൂടെ ഉണ്ടാകും എന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുകയും ചെയ്തു.