നമ്മൾ മനുഷ്യന്മാർക്ക് മാത്രമല്ലമൃഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാൻ നല്ലതുപോലെ അറിയാം. പലപ്പോഴും നമ്മൾ നായ്ക്കൾ എല്ലാം തന്നെ ഇതുപോലെ നന്ദി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ടാകും എന്നാൽ എപ്പോഴെങ്കിലും അണ്ണാൻ നന്ദി പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഈ വീഡിയോ കണ്ടു നോക്കൂ നമ്മളെല്ലാവരും തന്നെ ഞെട്ടിപ്പോകും. ഈ വീഡിയോയിൽ വിശന്ന് വലഞ്ഞു വന്ന ഒരു അണ്ണാനെ വെള്ളം കൊടുക്കുന്ന ഒരു വ്യക്തിയെ നമുക്ക് കാണാൻ സാധിക്കും.
ഇവിടെ അണ്ണാൻ ഒരു പേടിയും കൂടാതെയാണ് അയാളുടെ അടുത്തേക്ക് വരുന്നത് അടുത്തേക്ക് വരുന്നത് മാത്രമല്ല അദ്ദേഹം കയ്യിൽ ഒഴിച്ചു കൊടുത്ത വെള്ളം അണ്ണാൻ നല്ലതുപോലെ കുടിക്കുന്നതും നമുക്ക് കാണാം സാധാരണ അണ്ണാനുഗല്‍ മരങ്ങളിൽ കയറി നടക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും അത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വരാൻ മടി കാണിക്കും അതുപോലെ പേടിയുമാണ് നമ്മൾ അതിന്റെ അടുത്തേക്ക് പോയാൽ.
തന്നെ അത് ഓടിപ്പോകും കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ കയ്യിൽ എല്ലാം കിട്ടി നമ്മൾ അതുമായി ഒരുപാട് പൊരുത്തപ്പെട്ട് പോകുമ്പോൾ മാത്രമാണ് നമ്മുടെ കയ്യിലേക്കും മറ്റും യാതൊരു പേടിയും കൂടാതെ അവർ വരുന്നത് എന്നാൽ ഇവിടെ ഈ അണ്ണാനെ യാതൊരു പേടിയും ഇല്ലായിരുന്നു കാരണം അതിനറിയാമായിരുന്നു തന്റെ ദാഹം അകറ്റാൻ വേണ്ടിയാണ് അദ്ദേഹം വെള്ളം തരുന്നത് അല്ലാതെ തന്നെ ഉപദ്രവിക്കാൻ വേണ്ടിയല്ല എന്ന്.
അതിനുശേഷം ആ അണ്ണാൻ വെള്ളം കുടിച്ച് ഉടനെ പോവുകയല്ല ചെയ്തത് അയാളുടെ കയ്യിലേക്ക് കയറി അതിനു പറ്റുന്ന രീതിയിൽ നന്ദി പറയുകയാണ് ഒരുപാട് സമയം അയാളുടെ കയ്യിൽ ഇരുന്നും ഓടിക്കളിച്ചും അദ്ദേഹം തലോടുമ്പോൾ എല്ലാം യാതൊരു പേടിയും കൂടാതെ അനുസരിച്ച് അത് കുറച്ച് സമയം അദ്ദേഹത്തിന്റെ കയ്യിൽ തന്നെ ഇരുന്നു. അതിനുശേഷം ആയിരുന്നു അത് ഓടിപ്പോയത്.