ഇതുപോലെ ഒരു ക്രൂരത ഒരു കുട്ടിയോടും ആരും കാണിക്കുന്നത്.

നമ്മളെ വളരെയധികം ഞെട്ടിപ്പിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നമ്മൾ കാണാറുണ്ട് അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സംഭവം നടക്കുന്നത് ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിൻ വരുന്നതിനുവേണ്ടി കാത്തുനിൽക്കുന്ന ഒരുപാട് യാത്രക്കാരെ നമുക്ക് വീഡിയോയിൽ കാണാം അതിനിടയിൽ ആയിരുന്നു.

   

അവിടെ അച്ഛനമ്മമാരുടെ കൂടെ നിന്നിരുന്ന ഒരു ചെറിയ പെൺകുട്ടിയെ അവിടെ സീറ്റിൽ ഇരുന്നിരുന്ന ഒരു യുവതി വന്ന തള്ളി റെയിൽവേ ട്രാക്കിലേക്ക് ഇടുന്നത് കാണുന്നത്. കേൾക്കുമ്പോൾ തന്നെ ഭയമായി തോന്നുന്നുണ്ടല്ലേ അപ്പോൾ വീഡിയോ കാണുമ്പോൾ എല്ലാവരുടെയും ചങ്ക് തകർന്നു പോകും.

പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആ യുവതി കുഞ്ഞിനെ റെയിൽവേ ട്രാക്കിലേക്ക് തള്ളിവിടുന്നത് അരികത്ത് നിന്നവരെല്ലാം തന്നെ സ്ത്രീയുടെ ഈ പ്രവർത്തി കണ്ട് ഞെട്ടുകയും കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത് കാണാം പിന്നീട് ഈ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയി.

32 വയസ്സുള്ള ആ യുവതി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും മാനസികമായ പ്രശ്നങ്ങളുണ്ടെന്നും കോടതി രേഖകൾ ലഭിച്ചു. വീണ കുട്ടിക്ക് തലവേദനയും തലയിൽ ചെറിയ ചുവന്ന പാടുകളും മാത്രം അവശേഷിച്ചു എങ്കിലും കുട്ടിയുടെസ്ഥിതി തൃപ്തികരം തന്നെ. എന്നാലും ഒരു പ്രകോപനവും ഇല്ലാതെ ആ യുവതി ചെയ്തത് ക്രൂരമായ ഒരു പ്രവർത്തി തന്നെ.

Leave a Reply

Your email address will not be published. Required fields are marked *