എന്തോ ഭാഗ്യം കൊണ്ട് ആർക്കും ഒന്നും സംഭവിച്ചില്ല. വീഡിയോ കണ്ടു നോക്കൂ.

നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ അല്ലെങ്കിൽ സമയത്തിന് ശക്തിയുണ്ടെന്ന് പറയുന്നതിൽ വിശ്വസിക്കുന്നുണ്ടോ ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ല എന്നാണ് മറുപടി എങ്കിൽ നിങ്ങൾ ഈ കാഴ്ച കാണേണ്ടത് തന്നെയാണ് വഴിയരികിൽ സ്ഥാപിച്ചാൽ സിസിടിവിയിൽ പതിച്ച ദൃശ്യങ്ങളാണ് ഇവ നല്ല തിരക്കുള്ള റോഡാണ്.

   

മുന്നിൽ അതിലൂടെ അതിവേഗതയിൽ പോകുന്ന യാത്രക്കാരെയും കാണാൻ സാധിക്കും എന്നാൽ ഇവരൊന്നും അറിയാത്ത വലിയ അപകടം ഈ റോഡ് അരികിലായി പതുങ്ങി ഇരിപ്പുണ്ട് കടപുഴകി വീഴാറായ ഒരു മരം താമസിയാതെ തന്നെ ഈ വൻമരം റോഡിലേക്ക് നിലം പതിക്കുകയും ചെയ്തു എന്നാൽ ഏറ്റവും വലിയ അത്ഭുതം അല്ലെങ്കിൽ സമയത്തിന്റെ ശക്തി.

എന്താണെന്ന് വെച്ചാൽ ഈ റോഡിലൂടെ പോകുന്ന ഒരു യാത്രക്കാരന് പോലും ഈ മരം നിലം പതിച്ചതിൽ പിന്നെ ഒരു അപകടവും സംഭവിച്ചില്ല ഒന്നുകിൽ ആ മരം വീണ വേദനയായിരിക്കാം അല്ലെങ്കിൽ ആ ഒരു സമയമായിരിക്കും അല്ലെങ്കിൽ ഈ പറയുന്നതുപോലെ വലിയ അത്ഭുതം തന്നെയായിരിക്കാം.

ഈ ഒരു രക്ഷപ്പെടലിനെ പിന്നിൽ. എന്തായാലും ഈയൊരു ദൃശ്യം കാണുന്ന എല്ലാവരും തന്നെ ആ ഒരു അപകടത്തിന്റെ വ്യാപ്തി എത്രയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. റോഡിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം എന്നും ഈ വീഡിയോ നമുക്ക് പഠിപ്പിച്ചു തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *