നമുക്ക് ചുറ്റും കാണുന്ന ഇതുപോലെയുള്ള ജീവിതങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കരുത്.

ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ സാധിക്കും നമ്മൾ എല്ലാവരും തന്നെ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് കഷ്ടപ്പെടുന്നത്. ശരിയായ രീതിയിൽ ആരും കിട്ടാതെ വരുമ്പോൾ മനുഷ്യൻ എത്രത്തോളം തകർന്നു പോകുമെന്ന് അത് അനുഭവിച്ചിട്ടുള്ളവർക്ക് നന്നായിട്ട് അറിയാം.

   

നമ്മളെല്ലാവരും തന്നെ സുഖസൗകര്യങ്ങളിൽ ജീവിക്കുന്നവരാകും എന്നാൽ സൗകര്യങ്ങൾ ഇല്ലാതെ ജീവിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതുപോലെയുള്ള ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിരുവുകളിൽ വിവിധതരത്തിലുള്ള പാനീയങ്ങൾ വിൽക്കുന്ന ഒരു വ്യക്തിയാണ് നമ്മളെല്ലാവരും യാത്ര പോകുന്ന സമയത്ത് ഒരു കുപ്പി വെള്ളം വാങ്ങാൻ മറന്നു പോകാറില്ല

എന്നാൽ ഇവിടെയും യാത്ര പോകാൻ വണ്ടിയിൽ കയറിയതിനു ശേഷമായിരുന്നു ഇയാൾ വെള്ളം വാങ്ങാനായി ഒരുങ്ങിയത് അപ്പോഴായിരുന്നു ഇതുപോലെ വെള്ളം വിൽക്കുന്ന വ്യക്തിയെ കാണുന്നത് അയാളുടെ കയ്യിൽ നിന്നും ഒരു കുപ്പി വെള്ളം ആകുന്നതിനുവേണ്ടി അയാൾ ആ വണ്ടിയുടെ കൂടെ തന്നെ ഓടുകയാണ്. ഒടുവിൽ അയാൾ വെള്ളം വാങ്ങുകയും പൈസ കൊടുക്കുകയും ചെയ്യുന്നത്

വീഡിയോയിൽ കാണാം അയാൾക്ക് വേണമെങ്കിൽ വെള്ളം ചോദിച്ചപ്പോൾ വണ്ടിയുടെ പുറകെ പോകേണ്ട ആവശ്യമൊന്നും തന്നെയില്ല പക്ഷേ അത്രയും കിട്ടിയാൽ അത് ആയില്ലേ എന്നായിരിക്കും അയാളുടെ ചിന്ത. ചിലപ്പോൾ അയാളെ കാത്ത് ഒരു കുടുംബം തന്നെ ഇരിക്കുന്നുണ്ടാകും അവർക്കും വേണ്ടിയാണ് അയാൾ ഇതുപോലെ ഓടുന്ന വണ്ടിയുടെ പുറകെ ആയാലും ജീവിതത്തിന്റെ ഓട്ടം നിലയ്ക്കാതിരിക്കാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *