ഇതുപോലെയുള്ള തട്ടിപ്പുകാരെ സൂക്ഷിക്കുക. വീട്ടിൽ വെള്ളം ചോദിച്ചെത്തി അവർ അവിടെ ചെയ്തത് കണ്ടോ.

നമ്മൾ എല്ലാവരും തന്നെ കുറച്ച് സൂക്ഷിച്ചു നടക്കേണ്ട കാലമാണ് ഇപ്പോൾ ഉള്ളത്. കാരണം നമ്മുടെ ജീവന് ആപത്ത് സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ള സമയമാണ്. എത്രത്തോളം നമ്മൾ സുരക്ഷിതരാണ് എന്ന് പറഞ്ഞാലും ഒറ്റ നിമിഷം കൊണ്ട് എല്ലാ സുരക്ഷിതത്വം ഇല്ലാതാവുകയും ചെയ്യും. കുഞ്ഞുങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടിവരികയാണ്.

   

പകൽ സമയത്ത് പോലും അച്ഛനെയും അമ്മയുടെയും മുന്നിൽ വച്ചായിരിക്കും പല കുഞ്ഞുങ്ങളും അപകടത്തിൽ പെട്ടുപോകുന്നത് അത്തരത്തിലുള്ള ഒരു അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീട്ടിലേക്ക് വെള്ളം ചോദിച്ചു വരുന്ന മാന്യന്മാരായ രണ്ടു വ്യക്തികൾ അവർ ബൈക്കിലാണ് വരുന്നത് കാണുമ്പോൾ തന്നെ വളരെയധികം നീറ്റായി വസ്ത്രങ്ങൾ കൊണ്ടുള്ള രണ്ട് തന്നെയാണ് അവർ. അവരെത്തിയപ്പോൾ വീടിന്റെ അകത്തേക്ക് വെള്ളം എടുക്കാനായി പോയതാണ് അമ്മ കുഞ്ഞ് വാതിലിന്റെ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

അമ്മ വരാൻ താമസിച്ച ഒരു നിമിഷം കുഞ്ഞിനെ അവർ എടുത്തുകൊണ്ട് പോകാനായി ആരംഭിച്ചു പക്ഷേ കുഞ്ഞ് ശബ്ദമുണ്ടാക്കിയത് കൊണ്ട് അമ്മ ഇറങ്ങി വരികയും കുഞ്ഞിനെ വലിച്ച് തന്നിലേക്ക് അടുപ്പിക്കുകയും ചെയ്തു മാത്രമല്ല അതിലൊരാൾ അപ്പോഴേക്കും രക്ഷപ്പെട്ടു മറ്റേയാളുടെ വണ്ടി അമ്മ തടഞ്ഞു വയ്ക്കുകയും ചെയ്തു.

പക്ഷേ അയാൾ വണ്ടി എടുത്തു കൊണ്ട് പോവുകയും അമ്മ ഓടിയിട്ടതുകൊണ്ട് തന്നെ അവിടെയുള്ള ആളുകളെല്ലാം തന്നെ ഓടി വരികയും അവർക്ക് നേരെ ഓടുകയും അവരെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ കൃത്യമായ ഇടപെടൽ മൂലമാണ് കുഞ്ഞിന്റെ ജീവൻ ഇപ്പോഴും അമ്മയുടെ കയ്യിൽ തന്നെ നിൽക്കുന്നത് ഇല്ലെങ്കിൽ ആ കുഞ്ഞിനെ അവർക്ക് കണി കാണാൻ പോലും സാധിക്കില്ല. നമ്മളെല്ലാവരും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ വളരെയധികം സുരക്ഷിതമാക്കി വയ്ക്കൂ.

https://youtu.be/Fxyz4AK1JWo

Leave a Reply

Your email address will not be published. Required fields are marked *