അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മക്കൾക്ക് ഈ കഥ കേട്ടാൽ കണ്ണു നിറഞ്ഞു പോകും.

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വേണ്ട എല്ലാ കുട്ടികളെയും അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വലിയ ചടങ്ങ് നടക്കുകയായിരുന്നു എല്ലാ കുട്ടികളെയും അവതാരിക വിളിക്കുകയും സമ്മാനങ്ങൾ നൽകുകയും അവർക്ക് മറ്റുള്ളവരോട് എന്താണ് സംസാരിക്കാൻ ഉള്ളത് എന്നെല്ലാം പറയാൻ അവസരം കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു ചടങ്ങ് വളരെ മനോഹരമായി നടന്നുകൊണ്ടിരിക്കുന്നു ഒടുവിൽ ഏറ്റവും.

   

ഉയർന്ന മാർക്ക് വാങ്ങിയ അരൂർ എന്ന വിദ്യാർത്ഥിയെ അവതാരിക വിളിച്ചു. ഈ സന്തോഷം നിമിഷത്തിൽ എന്താണ് നിനക്ക് പറയാനുള്ളത് എന്ന് അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഈ വേദിയിലേക്ക് ഒരാളെ ക്ഷണിക്കണം എന്റെ അമ്മയെ കാരണം എന്റെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ അമ്മയ്ക്ക് മാത്രമാണ് പപ്പടം ജോലിയുള്ള അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തുന്നത്. അമ്മ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക്.

വിജയം കൈവരിക്കാൻ സാധിച്ചത് പലപ്പോഴും ക്ലാസിൽ സമയത്ത് അമ്മയുടെ കൂടെ ഞാനും ജോലിക്ക് പോകും മഴയുള്ള സമയങ്ങളിൽ എന്റെ പുസ്തകം നനയാതിരിക്കാൻ അമ്മ വളരെ കഷ്ടപ്പെടുന്നത് ഞാൻ കാണുമായിരുന്നു പരീക്ഷയുള്ള സമയത്ത് എന്റെ ഒപ്പം ഉറക്കമൊഴിച്ച് എനിക്ക് ചായ ഉണ്ടാക്കി തന്ന് എപ്പോഴും എന്റെ കൂടെ നിൽക്കും അതുപോലെ ചെറിയ ചെറിയ വിജയങ്ങളിലും.

അമ്മ എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കും. അതുകൊണ്ട് എനിക്ക് എന്റെ അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങിയാൽ മതി. വിശിഷ്ടാ അതിഥികൾ എല്ലാം അത് സമ്മതിക്കുകയും ചെയ്തു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു അമ്മയുടെ അധ്വാനത്തിനും അമ്മയുടെ സ്നേഹത്തിനും വിലകൽപ്പിക്കുന്ന മക്കൾക്ക് ഈ കഥ പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യാൻ സാധിക്കും.