ഇന്ന് സഫല ഏകാദശി. എല്ലാവിധ ആഗ്രഹ സഫലീകരണത്തിനും ഇതുപോലെ ചെയ്യൂ.

2024 ആരംഭിച്ചതിനുശേഷം ഉള്ള ആദ്യത്തെ ഏകാദശി ദിവസമാണ് ഇത്. ശക്തിയാർജിച്ചസഫല ഏകാദശി പേര് പറയുന്നതുപോലെ തന്നെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാകുന്ന ഏകാദശി ദിവസമാണ് ഇന്നത്തെ ദിവസം ഭഗവാനോട് നിങ്ങൾ എന്ത് ആവശ്യപ്പെട്ട പ്രാർത്ഥിച്ചാലും അത് ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും.അതുപോലെ കാര്യവിജയം ഉണ്ടാകുന്നതായിരിക്കും.

   

ഇന്നത്തെ ദിവസം വ്രതം എടുത്തും വ്രതം എടുക്കാതെയും ക്ഷേത്രത്തിൽ പോലും ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് ഭഗവാനോട് പ്രാർത്ഥിക്കാവുന്നതാണ്. വ്രതം എടുക്കുന്നവർ ആണെങ്കിൽ അരി ആഹാരം മുഴുവനായി ഉപേക്ഷിക്കുക പഴങ്ങളും വെള്ളം മാത്രം കുടിച്ച് വ്രതം എടുക്കുക ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ നേരത്തെ തന്നെ ക്ഷേത്രത്തിൽ പോകുവാൻ ശ്രദ്ധിക്കുക.

ദീപാരാധനയും എല്ലാം തൊഴുത് വേണം തിരികെ വരുവാൻ ഭഗവാൻ ഇഷ്ടപ്പെട്ട വഴിപാടുകൾ എല്ലാം തന്നെ ചെയ്യുക. ഏതെങ്കിലും സാഹചര്യങ്ങൾ കൊണ്ട് വ്രതം എടുക്കാൻ സാധിക്കാത്ത ആളുകൾ ആണെങ്കിൽ വീട്ടിൽ ശ്രീകൃഷ്ണന്റെ ചിത്രം എടുക്കുക അതിനുമുമ്പിൽ ആയി വിളക്ക് കത്തിച്ച് ഭഗവാൻ ഇഷ്ടപ്പെട്ട പുഷ്പങ്ങൾ സമർപ്പിച്ച് ഭഗവാൻ ഇഷ്ടപ്പെട്ട നിവേദ്യങ്ങൾ സമർപ്പിച്ച.

പ്രാർത്ഥിക്കുക ഭഗവാന്റെ നാമങ്ങൾ ചൊല്ലുക ഭഗവാനെ പ്രാർത്ഥിക്കുക. ഇതുപോലെ എല്ലാം ചെയ്യുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുവാൻ ഏറെ സഹായിക്കുന്നതായിരിക്കും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും കുറെ നാളായി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭഗവാന്റെ അനുഗ്രഹത്താൽ നടന്നു കിട്ടും.