ആ വിവാഹം കഴിഞ്ഞവർക്കെല്ലാം തന്റേതായ ഒരു കുഞ്ഞുണ്ടാവുക എന്നത് ഏറ്റവും വലിയൊരു സന്തോഷമാണ്. എന്നാൽ കുറെ കാലമായിട്ട് കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെ അവസ്ഥ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അവരുടെ വിഷമം നമുക്ക് ആർക്കും തന്നെ കണ്ടുനിൽക്കാൻ പോലും സാധിക്കില്ല.
ഒരുപാട് കഷ്ടപ്പാടുകൾക്കും സങ്കടങ്ങൾക്കും ഒടുവിൽ 18 വർഷങ്ങൾക്ക് ശേഷമാണ് ആ അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞു ജനിക്കുന്നത്. ജനിച്ച കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്തപ്പോൾ ഉള്ള അച്ഛന്റെ സന്തോഷം കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും. കുഞ്ഞിനെ കയ്യിൽ കിട്ടിയ ഉടനെ തന്നെ .
ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ദൈവത്തോട് നന്ദി പറയുകയാണ് ആദ്യം നമുക്ക് കാണാൻ സാധിക്കുന്നത് കരഞ്ഞുകൊണ്ട് കുഞ്ഞിനെയും എടുത്ത് അയാൾ നിലത്തേക്ക് മുട്ട് കുത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ആ കുടുംബത്തിലെ എല്ലാവരും അവിടേക്ക് വരുന്നതും മിഠായികൾ നിറഞ്ഞ അവർ സന്തോഷ പ്രകടിപ്പിക്കുന്നത്.
നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും ഈ കുഞ്ഞിനുവേണ്ടി അവരെ കുടുംബം എല്ലാം തന്നെ എത്രത്തോളം ആഗ്രഹിച്ചു എന്ന് ആ കുഞ്ഞിനെ അവർ മാറിമാറി എടുക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്തത് കാണുമ്പോൾ തന്നെ നമുക്കെല്ലാവർക്കും സന്തോഷമാകും.