ശക്തമായ മഴയാണ് വരാനിരിക്കുന്നത് അതിനു മുന്നോടിയായി അതിശക്തമായ കാറ്റും വീശുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ ആ ഒരു സമയത്ത് താൻ കച്ചവടം ചെയ്യുന്ന സ്ഥലം സുരക്ഷിതമാക്കി എത്രയും പെട്ടെന്ന് അവിടെ നിന്നും മടങ്ങി പോകണം എന്ന് ആഗ്രഹിക്കുന്ന അമ്മയെയും മകനെയും വീഡിയോയിൽ നമുക്ക് കാണാം.
മഴക്കാലമാണ് മാറിമാറി വരുന്ന കാലാവസ്ഥയാണ് ഓരോ സ്ഥലങ്ങളിലും പലതരത്തിലുള്ള രീതിയിലാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്. എങ്കിലും എല്ലാ ദുരിതങ്ങളെയും തരണം ചെയ്തു വന്നവരാണ് നമ്മൾ മനുഷ്യന്മാർ അതുകൊണ്ട് തന്നെ ഏതൊരു ദുരിതത്തിനും നമ്മളെ തടഞ്ഞു നിർത്താൻ സാധിക്കില്ല. ബാക്കിയുള്ള സാഹചര്യങ്ങൾ അപേക്ഷിച്ച് നമ്മൾ ശ്രദ്ധിക്കുന്നത് ആ കുഞ്ഞു മകനെ ആയിരിക്കും വേറൊന്നുമല്ല പ്രായത്തിൽ അവൻ വളരെ ചെറുതാണ്.
എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും പക്ഷേ അവന്റെ പ്രവർത്തിയാണെങ്കിലോ വളരെ വലിയ മനസ്സിന് ഉടമയുമാണ്. സ്വന്തം വീടിനു വേണ്ടി അവനെ പറ്റുന്ന രീതിയിൽ എല്ലാം തന്നെ അവൻ കഷ്ടപ്പെടുകയും ആണ്. തന്റെ അമ്മയെ സഹായിക്കാൻ വേറെ ആരും ആ സമയത്ത് വരില്ല എന്ന് തിരിച്ചറിവിൽ അവൻ ഓടിനടന്ന് എല്ലാ കാര്യങ്ങളും ചെയ്യുകയാണ് .
പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത് ഈ പ്രായത്തിലുള്ള കുട്ടികൾ ഇതുപോലെ കാറ്റും മഴയോ വരുമ്പോൾ എല്ലാം പേടിച്ച് വീടിന്റെ ഉള്ളിൽ തന്നെ ഒതുങ്ങി കൂടുകയാണ് ചെയ്യാറുള്ളത്. പക്ഷേ ഈ കുട്ടിയെ ഓടിനടന്ന് അതൊന്നും ശ്രദ്ധിക്കാതെ ഓരോ കാര്യങ്ങളും ചെയ്യുന്നു. ഈ ചെറുപ്രായത്തിൽ തന്നെ അവന് മനസ്സിലായി. ഈ കുഞ്ഞ് നമുക്കെല്ലാം തന്നെ ഒരു പ്രചോദനമാണ്.