ചിത്രങ്ങളിൽ നാലു വ്യത്യസ്ത പ്രശ്നങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഭഗവാനെ വളരെയധികം പ്രിയപ്പെട്ട പുഷ്പങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒരു പുഷ്പത്തെ നിങ്ങൾ ആത്മാർത്ഥമായി തിരഞ്ഞെടുക്കും മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ വിചാരിച്ചതിനുശേഷം വേണം തിരഞ്ഞെടുക്കുവാൻ നിങ്ങൾ തിരഞ്ഞെടുത്തത് മന്ദാരം പുഷ്പം ആണെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം നടന്നു കിട്ടുന്നതായിരിക്കും പക്ഷേ സമയം എടുക്കും. ഈശ്വരാധീനം എല്ലാം ഉള്ള വ്യക്തി തന്നെയാണ് പക്ഷേ ആഗ്രഹം സാധിക്കാൻ നിങ്ങൾ കുറെ കൂടി പ്രയത്നിക്കേണ്ടിയിരിക്കുന്നു.
ഈശ്വരൻ ഒരിക്കലും കൈവെടിയില്ല. അടുത്ത പുഷ്പമാണ് നന്ത്യാർവട്ടം. നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കാൻ സാധ്യത വളരെ കുറവാണ് ഒരുപാട് തടസ്സങ്ങൾ കാണുന്നുണ്ട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും ചിലപ്പോൾ നടക്കാതെ വരുകയും ചെയ്യാം. നിങ്ങളുടെ കുടുംബദേവനെ ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
അമ്പലത്തിലേക്ക് എണ്ണയോ തിരിയോ എല്ലാം സമർപ്പിച്ച പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമായിരിക്കും തടസ്സങ്ങളെല്ലാം മാറി കിട്ടുന്നതിന് അടുത്ത പുഷ്പം ചെമ്പരത്തിയാണ് തിരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നടന്നിരിക്കും ഭഗവാന്റെ പൂർണ്ണ അനുഗ്രഹങ്ങൾ ഉണ്ട്. ധൈര്യമായി മുന്നോട്ടു പോയിക്കൊള്ളൂ പരിശ്രമം തുടർന്നോളൂ നിങ്ങൾ എത്തേണ്ട ആഗ്രഹത്തിലേക്ക് ഉറപ്പായും എത്തിയിരിക്കും. തീർച്ചയായും വീടിനടുത്തുള്ള ശിവക്ഷേത്രങ്ങളിൽ പോയി വഴിപാടുകൾ ചെയ്ത പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമായിരിക്കും.
അടുത്ത പുഷ്പം മഞ്ഞ അരളി. നിങ്ങളുടെ ആഗ്രഹം ചിലപ്പോൾ പെട്ടെന്ന് നടക്കാൻ സാധ്യതയുണ്ട് ചിലപ്പോൾ കുറെ നാൾ കാത്തിരിക്കേണ്ടതായി വരും ഈ രീതിയിൽ എപ്പോൾ വേണമെങ്കിലും ആഗ്രഹം നടക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.. ഇഷ്ടദേവനെയോ ദേവതയെയോ പ്രാർത്ഥിച്ച വഴിപാടുകൾ ചെയ്യുന്നതെല്ലാം ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് നടന്നു കിട്ടുന്നതിനുള്ള സാധ്യതകൾ തുറന്നു വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.