ഉപയോഗിച്ച വിളക്കിലെ തിരി ഇതുപോലെയാണ് ചെയ്യുന്നതെങ്കിൽ ആ വീട് മുടിയും വലിയ ദോഷമാണ്.

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ ആണല്ലോ ഒരു നിലവിളക്കിലെ ആത്മാവ് എന്ന് പറയുന്നത് അതിൽ വെക്കുന്ന തിരികളാണ് എന്നാൽ ഉപയോഗശേഷം ഇത് നമ്മൾ എന്താണ് ചെയ്യാറുള്ളത്. കൂടുതൽ ആളുകളും വലിച്ചെറിയുകയാണ് ചെയ്യുന്നത് എന്നാൽ ഇത് വളരെയധികം ദോഷമായിട്ടുള്ള നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഇരന്നു വാങ്ങുന്നതിന് തുല്യമായിട്ടുള്ള കാര്യമാണ്.

   

ആദ്യമായി മനസ്സിലാക്കേണ്ട കാര്യം നിലവിളക്കിന് എത്ര തിരി ഇടണം എന്നതാണ്. രാവിലെ ഒരു തിരിയിട്ട് കിഴക്കോട്ട് ദർശനമായി കത്തിക്കാവുന്നതാണ് വൈകുന്നേരം പടിഞ്ഞാറോട്ടും കിഴക്കോട്ടും ദർശനമായി രണ്ട് തിരിയിട്ട് വിളക്ക് കത്തിക്കുക. വിളക്കിന്റെ തിരി കുറഞ്ഞത് 30 മിനിറ്റ് എങ്കിലും കത്തി നിൽക്കേണ്ടതാണ്. അതുപോലെ കൈകൊണ്ട് വീശി തിരി അണയ്ക്കാനോ പൂതി അണക്കാനോ പാടുള്ളതല്ല തിരി.

എണ്ണയിലേക്ക് പിന്നിലൂടെ വലിച്ച് കെടുത്തുകയാണ് വേണ്ടത്. വിളക്കിലെ തിരി പുറത്തേക്ക് കളയുമ്പോൾ സ്വാഭാവികമായും അതിൽ അഴുക്ക് പറ്റാനും ചിലപ്പോൾ ചില മൃഗങ്ങൾ അത് ചവിട്ടി അരയ്ക്കാനും പക്ഷികൾ അതിനെ ഭക്ഷണമാക്കാനും തുടങ്ങിയ പലതരത്തിലുള്ള കാര്യങ്ങളും സംഭവിക്കാം അത് ജീവിതത്തിൽ വലിയ ദോഷങ്ങൾ ആയിരിക്കും ഉണ്ടാക്കി വയ്ക്കാൻ പോകുന്നത്. നിലവിളക്കിലെ.

തിരി കളയുന്നതിന് വേണ്ടി നിങ്ങൾ ആദ്യം തന്നെ ഒരു പാത്രം അതിനുവേണ്ടി കരുതി വയ്ക്കുക ഉപയോഗിച്ച് ബാക്കിയുള്ള തിരികൾ എല്ലാം ആ പാത്രത്തിൽ ഇട്ടുവയ്ക്കേണ്ടതാണ്. ശേഷം ഒരുപാട് ആകുന്ന സമയത്ത് വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് ഒരു കുഴി കുഴിച്ച് അതിൽ കുഴിച്ചിടാവുന്നതാണ് ഇതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള മാർഗ്ഗം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.