താൻ നശിപ്പിച്ച കുഞ്ഞിന്റെ ശരീരം രണ്ടാഴ്ചകൾക്ക് ശേഷം കണ്ടെത്തുകയും തന്റെ നേർക്ക് യാതൊരു തെളിവുകളും ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ വിനോദ് പുതിയ ഇരകൾക്ക് വേണ്ടി വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. ആ ഇടവഴിയിൽ നിൽക്കുമ്പോൾ തനിയെ വരുന്ന ഒരുപാട് കുഞ്ഞുങ്ങളെ അവൻ നോക്കി പക്ഷേ ഇതുവരെയും അവനു വേണ്ടുന്ന ഒരു ഇതേപോലും അവനെ കിട്ടിയില്ല എല്ലാവരും നിഷ്കളങ്കനെ പോലെ നിൽക്കുന്ന അവന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ടേയിരുന്നു.
ഇടയിലായിരുന്നു ഒരു കാർ അവന്റെ മുമ്പിൽ വന്നു നിന്നത്. പോരുന്നോ എന്റെ കൂടെ കാറിനുള്ളിലെ യുവതി വിനോദിനോടായി ചോദിച്ചു അവനെ പെട്ടെന്ന് ഒന്നും മനസ്സിലായില്ല എനിക്കിവിടെ സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ട് പോരുവാണെങ്കിൽ നമുക്ക് ഇന്ന് അവിടെ കൂടാം. അവന്റെ കാമവെറി വേഗം തന്നെ അവൻ കാറിലേക്ക് കയറി എന്താണ് നിന്റെ പേര്? എന്റെ പേര് സുമ നമുക്ക് പോയാലോ അവൻ ചോദിച്ചു വണ്ടി വേഗം തന്നെ ഫ്ലാറ്റിന്റെ മുന്നിലേക്ക് എത്തി. കയറിവരും സുമയുടെ പിന്നാലെ വിനോദ് നടന്ന മുറിയിലേക്ക് കയറി.
ഇവിടെ ഇരുന്നോളൂ ഞാൻ ഫ്രഷ് ആയിട്ട് വരാം അവൻ അവിടെത്തന്നെ ഇരുന്നു കുറച്ചുനേരം കഴിഞ്ഞ് അവൾ ഒരു ജ്യൂസ് കൊണ്ട് കൊടുത്തു അത് കുടിച്ചു കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ മറയുന്നതു പോലെ തോന്നി. കണ്ണു തുറന്നു നോക്കിയപ്പോൾ കട്ടിലിൽ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്ന വിനോദ്. നീ ആരാണ് നീ എന്താണ് ചെയ്യാൻ പോകുന്നത്. എന്റെ പേര് സുമ. നീ നശിപ്പിച്ച കുഞ്ഞുങ്ങളിൽഎനിക്ക് വേണ്ടപ്പെട്ട ഒരാളുണ്ട് ഇന്ന് നിന്റെ എല്ലാ കാമുകറിയും ഞാനിന്ന് അവസാനിപ്പിക്കും.
അവൾ തിരിഞ്ഞു നോക്കുകയും ഭീമകാരനായ ഒരു പുരുഷൻ അവിടേക്ക് വന്നു ഇത് മിഖ. ഇവൻ ഹോമോ സെക്ഷനാണ് നീ ആ കുഞ്ഞുങ്ങളുടെ അടുത്ത് കാണിച്ച അതേ വികാരം നിന്നിൽ ഇവൻ കാണിക്കും. അവന്റെ ശരീരം കണ്ടപ്പോഴേക്കും വിനോദിന് അറപ്പ് തോന്നി നീ അറിയണം അനുവാദമില്ലാതെ ഒരാളുടെ ശരീരത്തിൽ സ്പർശിക്കുമ്പോൾ ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് അത് പറഞ്ഞു സുമ വാതിൽ അടച്ചു മുറിയിൽ നിന്ന് ഉയരുന്ന നിലവിളികൾ അവൾക്ക് ഹരമായി തോന്നി.
എല്ലാം കഴിഞ്ഞ് അവൾ മുറിയിലേക്ക് കടന്നു. എന്നെ ഒന്ന് കൊന്നു തരാൻ പറ്റുമോ നീ അങ്ങനെ മരിക്കാൻ പാടില്ല നീ അനുഭവിച്ചു മരിക്കണം അതും പറഞ്ഞ് അവളുടെ കയ്യിലിരുന്ന കത്തിയെടുത്ത് അവന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. കുറച്ചുകഴിഞ്ഞാൽ ഇവിടേക്ക് പോലീസ് വരും നിനക്ക് ഉള്ളതെല്ലാം തുറന്നു പറയാം ഇതിന്റെ കാരണവും തുറന്നു പറയാം അപ്പോൾ ഇതിൽ കൂടുതൽ നീ അനുഭവിക്കേണ്ടതായി വരും ഞാൻ പോകുന്നു ഇനിയും ഒരുപാട് കർമ്മങ്ങൾ എനിക്ക് ചെയ്തുതീർക്കാൻ ഉണ്ട്.