അച്ഛന്റെ അവസാന നാളുകളിൽ അമ്മ അച്ഛന് തന്നെ പ്രിയപ്പെട്ട പാട്ടുപാടി കൊടുക്കുന്നു.

നിരവധിയാളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ ആണ് ഇത് ഈ വീഡിയോ കണ്ട് പലരുടെയും കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ടായിരുന്നില്ല മറിച്ച് ഇതിൽ കാണുന്ന ആ ദമ്പതികളുടെ സ്നേഹം കണ്ടിട്ടായിരുന്നു വയസ്സായി സുഖമില്ലാതെ കിടക്കുന്ന തന്റെ പാതിയെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് കിടത്തി പാട്ടുപാടി കൊടുക്കുന്ന അമ്മയുടെ വീഡിയോ,

   

സ്വന്തം മകൾ തന്നെയാണ് തന്റെ instagram പേജിലൂടെ പങ്കുവെച്ചത്. അച്ഛന്റെ അവസാന നാളുകളിൽ അമ്മ അച്ഛനെ പാട്ടുപാടി കൊടുക്കുന്നു അവർ അങ്ങനെയായിരുന്നു എന്റെ ഓർമ്മവച്ച നാൾ മുതൽ എന്നാണ് ആ വീഡിയോയ്ക്ക് താഴെയായി മകൾ കുറിച്ചത് സുഖമില്ലാതെ ചികിത്സയിൽ കഴിയുന്ന അച്ഛൻ സ്വന്തം ഭാര്യയുടെ പാട്ട് കേട്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്ന ആദർശ്യങ്ങൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

നിരവധി ആളുകൾ സ്വന്തം അച്ഛന്റെ ഓർമ്മകളും വീഡിയോക്ക് താഴെ കമന്റ് ചെയ്തു. അവർ എത്രത്തോളം സ്നേഹത്തിലാണ് ജീവിച്ചിരുന്നത് ഇന്ന് നമുക്ക് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ ആ മകളുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം എത്ര സ്നേഹത്തോടെ ആയിരുന്നു .

അവരുടെ ദാമ്പത്യജീവിതം ഉണ്ടായിരുന്നത് എന്ന് മാത്രമല്ല അമ്മയുടെ പാട്ട് അച്ഛൻ എത്രത്തോളം ആസ്വദിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അടുത്ത ജന്മത്തിലും അവർക്ക് ഒന്നിച്ച് തന്നെ ജീവിച്ച് കഴിയാൻ അവസരം ഉണ്ടാകട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *