പണക്കാരിയെ കല്യാണം കഴിക്കാനായി സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ച മാഷ്. പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

മോളെ അയാൾ എന്നും വീട്ടിൽ വന്നിരുന്നു മക്കൾക്ക് കുറെ ചോക്ലേറ്റും സാധനങ്ങളുമായിട്ട്. ജോലികഴിഞ്ഞ് എത്തിയതും അയാളുടെ കാര്യം കേട്ടപ്പോൾ വീണ്ടും അവൾക്ക് ദേഷ്യം അരിച്ചുകയറി. അമ്മ എന്ന് വിളിച്ചു രണ്ടു കുട്ടികൾ അവളുടെ അപ്പുറത്ത് ഇപ്പുറത്തുമായി നിന്നപ്പോൾ വന്ന ദേഷ്യം എല്ലാം തന്നെ ഇല്ലാതാവുകയായിരുന്നു. ഇതെന്നുമുള്ള ജോലി കഴിഞ്ഞ് അമ്മയുടെ രണ്ടുപേരും കിടന്നുറങ്ങും. ലക്ഷ്മി അമ്മ ചായയുമായി എത്തിയപ്പോൾ കുഞ്ഞുങ്ങൾ രണ്ടുപേരും ഉറങ്ങിയിരുന്നു.

   

അവരെ റൂമിൽ ആക്കി ഇടത്തി അവരുടെ മുഖത്തേക്ക് മാറിമാറി നോക്കിയപ്പോൾ അതായിരുന്നു അവൾക്ക് ഏറ്റവും സന്തോഷം നൽകിയിരുന്ന കാര്യം. ഓർമ്മകൾ ഒരു അഞ്ചുവർഷത്തേക്ക് പിറകെ പോയി. താൻ പേജ് കഴിഞ്ഞ് നിൽക്കുമ്പോൾ ആയിരുന്നു വീടിന്റെ അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് അധ്യാപകരെയും എടുക്കുന്നുണ്ട് എന്നറിഞ്ഞത്. അച്ഛനില്ലാത്തതു കൊണ്ട് തന്നെ മറ്റേ കാര്യത്തിൽ കുറെ കഷ്ടപ്പെട്ടിരുന്നു കുറച്ചു പൈസ എങ്കിലും തന്നെ പഠിപ്പിന് വേണ്ടി എടുക്കാമല്ലോ.

എന്ന് കരുതി ശ്രീദേവി ആ ജോലിക്ക് പോകാൻ തീരുമാനിച്ചു. അവിടെ പഠിപ്പ് എല്ലാം കഴിഞ്ഞ് സർക്കാർ ജോലിക്ക് തയ്യാറായി നിൽക്കുകയായിരുന്നു ബിനോയ്. എല്ലാവർക്കും തന്നെ ബിനോയിയെ വളരെയധികം ഇഷ്ടമായിരുന്നു. ഒരു ദിവസം തന്നോട് ഇഷ്ടമാണെന്ന് ബിനോയ് പറഞ്ഞപ്പോൾതിരിച്ചും ഇഷ്ടമാണെന്ന് ശ്രീദേവി മറുപടി പറഞ്ഞു പിന്നീട് പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു.

എന്നാൽ ഒരു ദിവസം പ്രണയം അതിരുകടന്ന് കാമത്തിലേക്ക് വഴിമാറി. അന്നൊരുപാട് സങ്കടപ്പെട്ടു എങ്കിലും ഞാനെന്നും നിന്റെ ആകേണ്ടതല്ലേ പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്ന് ആശ്വസിപ്പിക്കാൻ ബിനോയ് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തന്നെവെറും വാക്കുകളാണെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത് ഒരു വലിയ പണച്ചാക്കിനെ കണ്ടതോടെ അയാൾശ്രീദേവിയെ മനപ്പൂർവം ഒഴിവാക്കി ആ വിവാഹം കഴിച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വീട്ടിൽ നിന്നും ശ്രീദേവി ഇറക്കിവിളപ്പെട്ടു.

ഒറ്റയ്ക്ക് നിൽക്കുമ്പോൾ ആയിരുന്നു ഒരു ട്രസ്റ്റ് അവൾക്ക് ആശ്രയം ആയത്. രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും അവളെ അവർ പഠിപ്പിക്കുകയും നല്ല നിലയിൽ ഒരു ജോലി ഏൽപ്പിക്കുകയും ചെയ്തു പിന്നീട് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവിടെയുള്ള ഒരു അന്തേവാസിയുടെ കൂടെ ഒരു വീട് എടുത്ത് അവൾ താമസിച്ചു.

പണക്കാരിയായ ഭാര്യയ്ക്ക് പ്രസവിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ അവയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യവുമായി അയാൾ വീണ്ടും ശ്രീദേവിയുടെ അടുത്തേക്ക് വന്നു. ആദ്യം അതൊരു അപേക്ഷയായിരുന്നു എങ്കിലും പിന്നീട് ഭീഷണിയിലേക്കും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനു അയാൾ ശ്രമങ്ങൾ നടത്തി.

അതേ തുടർന്ന് പോലീസിൽ കേസ് കൊടുത്തപ്പോൾ അതിന്റെ കുഞ്ഞുങ്ങൾ ആണെന്ന് അയാൾ വാദിച്ചു എന്നാൽ എന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ മരണപ്പെട്ടു എന്നും ഇയാൾ അല്ല എന്ന് ശ്രീദേവി ഉറച്ച മറുപടി പറഞ്ഞു.. തെളിവുകൾ ഇല്ലാത്തതുകൊണ്ടും ഭാര്യവീട്ടുകാരുടെ അഭിമാനം നഷ്ടപ്പെടും എന്നതുകൊണ്ട് അയാൾ പിന്നീട് ഭീഷണിയുടെ സ്വരത്തിലേക്ക് മുതിർന്നില്ല. ഇന്ന് കാലം കുറെ കഴിഞ്ഞുവെങ്കിലും അയാളുടെ ശല്യം ഇപ്പോഴും തുടരുന്നുണ്ട് പക്ഷേ മക്കളോട് ആയി ശ്രീദേവി എപ്പോഴും പറയും നിങ്ങൾക്ക് അമ്മ മാത്രമേ ഉള്ളൂ നിങ്ങൾക്ക് അച്ഛനില്ല. എങ്കിലും നമ്മൾ അന്തസ്സോടെ ജീവിക്കും.

മോളെ അയാൾ എന്നും വീട്ടിൽ വന്നിരുന്നു മക്കൾക്ക് കുറെ ചോക്ലേറ്റും സാധനങ്ങളുമായിട്ട്. ജോലികഴിഞ്ഞ് എത്തിയതും അയാളുടെ കാര്യം കേട്ടപ്പോൾ വീണ്ടും അവൾക്ക് ദേഷ്യം അരിച്ചുകയറി. അമ്മ എന്ന് വിളിച്ചു രണ്ടു കുട്ടികൾ അവളുടെ അപ്പുറത്ത് ഇപ്പുറത്തുമായി നിന്നപ്പോൾ വന്ന ദേഷ്യം എല്ലാം തന്നെ ഇല്ലാതാവുകയായിരുന്നു. ഇതെന്നുമുള്ള ജോലി കഴിഞ്ഞ് അമ്മയുടെ രണ്ടുപേരും കിടന്നുറങ്ങും. ലക്ഷ്മി അമ്മ ചായയുമായി എത്തിയപ്പോൾ കുഞ്ഞുങ്ങൾ രണ്ടുപേരും ഉറങ്ങിയിരുന്നു. അവരെ റൂമിൽ ആക്കി ഇടത്തി അവരുടെ മുഖത്തേക്ക് മാറിമാറി നോക്കിയപ്പോൾ അതായിരുന്നു അവൾക്ക് ഏറ്റവും സന്തോഷം നൽകിയിരുന്ന കാര്യം. ഓർമ്മകൾ ഒരു അഞ്ചുവർഷത്തേക്ക് പിറകെ പോയി. താൻ പേജ് കഴിഞ്ഞ് നിൽക്കുമ്പോൾ ആയിരുന്നു വീടിന്റെ അടുത്തുള്ള ഒരു ട്യൂട്ടോറിയൽ കോളേജിലേക്ക് അധ്യാപകരെയും എടുക്കുന്നുണ്ട് എന്നറിഞ്ഞത്. അച്ഛനില്ലാത്തതു കൊണ്ട് തന്നെ മറ്റേ കാര്യത്തിൽ കുറെ കഷ്ടപ്പെട്ടിരുന്നു കുറച്ചു പൈസ എങ്കിലും തന്നെ പഠിപ്പിന് വേണ്ടി എടുക്കാമല്ലോ എന്ന് കരുതി ശ്രീദേവി ആ ജോലിക്ക് പോകാൻ തീരുമാനിച്ചു. അവിടെ പഠിപ്പ് എല്ലാം കഴിഞ്ഞ് സർക്കാർ ജോലിക്ക് തയ്യാറായി നിൽക്കുകയായിരുന്നു ബിനോയ്. എല്ലാവർക്കും തന്നെ ബിനോയിയെ വളരെയധികം ഇഷ്ടമായിരുന്നു. ഒരു ദിവസം തന്നോട് ഇഷ്ടമാണെന്ന് ബിനോയ് പറഞ്ഞപ്പോൾതിരിച്ചും ഇഷ്ടമാണെന്ന് ശ്രീദേവി മറുപടി പറഞ്ഞു പിന്നീട് പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു. എന്നാൽ ഒരു ദിവസം പ്രണയം അതിരുകടന്ന് കാമത്തിലേക്ക് വഴിമാറി. അന്നൊരുപാട് സങ്കടപ്പെട്ടു എങ്കിലും ഞാനെന്നും നിന്റെ ആകേണ്ടതല്ലേ പിന്നെ എന്തിനാണ് വിഷമിക്കുന്നത് എന്ന് ആശ്വസിപ്പിക്കാൻ ബിനോയ് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തന്നെവെറും വാക്കുകളാണെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത് ഒരു വലിയ പണച്ചാക്കിനെ കണ്ടതോടെ അയാൾശ്രീദേവിയെ മനപ്പൂർവം ഒഴിവാക്കി ആ വിവാഹം കഴിച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വീട്ടിൽ നിന്നും ശ്രീദേവി ഇറക്കിവിളപ്പെട്ടു. ഒറ്റയ്ക്ക് നിൽക്കുമ്പോൾ ആയിരുന്നു ഒരു ട്രസ്റ്റ് അവൾക്ക് ആശ്രയം ആയത്. രണ്ട് ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും അവളെ അവർ പഠിപ്പിക്കുകയും നല്ല നിലയിൽ ഒരു ജോലി ഏൽപ്പിക്കുകയും ചെയ്തു പിന്നീട് അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവിടെയുള്ള ഒരു അന്തേവാസിയുടെ കൂടെ ഒരു വീട് എടുത്ത് അവൾ താമസിച്ചു. പണക്കാരിയായ ഭാര്യയ്ക്ക് പ്രസവിക്കാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ അവയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ കൂടെ കൊണ്ടുപോകണമെന്ന് ആവശ്യവുമായി അയാൾ വീണ്ടും ശ്രീദേവിയുടെ അടുത്തേക്ക് വന്നു. ആദ്യം അതൊരു അപേക്ഷയായിരുന്നു എങ്കിലും പിന്നീട് ഭീഷണിയിലേക്കും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിനു അയാൾ ശ്രമങ്ങൾ നടത്തി. അതേ തുടർന്ന് പോലീസിൽ കേസ് കൊടുത്തപ്പോൾ അതിന്റെ കുഞ്ഞുങ്ങൾ ആണെന്ന് അയാൾ വാദിച്ചു എന്നാൽ എന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ മരണപ്പെട്ടു എന്നും ഇയാൾ അല്ല എന്ന് ശ്രീദേവി ഉറച്ച മറുപടി പറഞ്ഞു.. തെളിവുകൾ ഇല്ലാത്തതുകൊണ്ടും ഭാര്യവീട്ടുകാരുടെ അഭിമാനം നഷ്ടപ്പെടും എന്നതുകൊണ്ട് അയാൾ പിന്നീട് ഭീഷണിയുടെ സ്വരത്തിലേക്ക് മുതിർന്നില്ല. ഇന്ന് കാലം കുറെ കഴിഞ്ഞുവെങ്കിലും അയാളുടെ ശല്യം ഇപ്പോഴും തുടരുന്നുണ്ട് പക്ഷേ മക്കളോട് ആയി ശ്രീദേവി എപ്പോഴും പറയും നിങ്ങൾക്ക് അമ്മ മാത്രമേ ഉള്ളൂ നിങ്ങൾക്ക് അച്ഛനില്ല. എങ്കിലും നമ്മൾ അന്തസ്സോടെ ജീവിക്കും.

Leave a Reply

Your email address will not be published. Required fields are marked *