ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിൽ ആണെങ്കിലും പുറത്താണെങ്കിലും എന്തുവേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെയൊരു കുടുക്കിൽ പെട്ടത് മൂന്നു വയസ്സുകാരി പെൺകുട്ടിയാണ്.16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽപ്പിക്കാതെ പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല അവരുടെ വളർത്തുന്ന നായ കുട്ടിയുടെ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോൾ ആ കുട്ടി ജീവിച്ചിരിക്കുന്നത് ഈ നായ കുട്ടിയുടെ സ്നേഹത്തിൽ അമ്പലിക്കുകയാണ് പോലീസ് അടക്കമുള്ളവർ.
മനുഷ്യർ പോലും ചെയ്യാത്ത സഹായം എന്നാണ് എല്ലാവരും പറഞ്ഞത്. ചതപ്പ് നിലത്തിൽ പെൺകുട്ടി വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത് 16 മണിക്കൂറിനു ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്അവരുടെ കുടുംബം വളർത്തുന്ന നായയാണ്.ഈ നായക്ക് ഭാഗികമായി കണ്ണു കാണുകയോ ചെവി കേൾക്കുകയോ ഇല്ല 16 വയസ്സുള്ള ഈ നായ കുടുംബത്തിനോട് ഏറ്റവും വിശ്വസ്തതയുള്ളവനാണ് എന്ന് എല്ലാവരും പറയുന്നു.
കുട്ടിയെ കാണാനില്ലെന്ന് നേരത്തെ തന്നെ പോലീസിന് അറിയിച്ചുവെങ്കിലും അവരെല്ലാം തന്നെ അവിടെ നോക്കുകയും വനപ്രദേശങ്ങളിൽ നോക്കുകയും ചെയ്തു. എന്നാൽ കുട്ടിയെ ആർക്കും കണ്ടെത്താൻ സാധിച്ചില്ല. കനത്തമഞ്ഞും ഉണ്ടായിരുന്നു. ബാക്കിയുള്ളവർ ശബ്ദമുണ്ടാകുന്നതൊന്നും തന്നെ നായക്ക് കേൾക്കാൻ സാധിക്കുമായിരുന്നില്ല പെൺകുട്ടി എപ്പോൾ വേണമെങ്കിലും തണുത്ത് വിറച്ച് മരിക്കാൻ ഇടയുണ്ട് എന്നും പോലീസുകാർ പറയുന്നു.
കുട്ടി നായയുടെ കൂടെ കിടന്നത് കൊണ്ട് തന്നെ പെട്ടെന്ന് തണുപ്പടിക്കാതെ ഇരുന്നു അതുകൊണ്ടാണ് യാതൊന്നും സംഭവിക്കാതെ ഇരുന്നത്. എന്നാൽ വീട്ടുകാർ കുട്ടിയെ തിരഞ്ഞ് വരുന്നത് നായ കാണുകയും അവരുടെ അടുത്തേക്ക് നായ ഓടുകയും പിന്നീട് കൊട്ടിയിരിക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു അതോടെയാണ് എല്ലാവർക്കും കുട്ടിയെ കാണാൻ ഇടയായത്. നായിക്ക് ആ കുട്ടിയോടും കുടുംബത്തിനോടും ഉള്ള സ്നേഹം കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും.