18 വർഷങ്ങൾക്കു ശേഷം അനുജനെ ലഭിച്ച ചേച്ചി കുട്ടിയുടെ സന്തോഷം എല്ലാവരുടെയും മനസ്സ് നിറച്ചു.

സഹോദര സ്നേഹം എന്ന് പറയുന്നത് എന്നെ നിലനിൽക്കുന്ന ഒന്നുതന്നെയാണ് കാരണം ഇത്രയൊക്കെ തന്നെ വർണ്ണിച്ചാലും എത്രയൊക്കെ വാക്കുകൾ കൊണ്ട് പറയാൻ ശ്രമിച്ചാലും നമുക്കൊന്നും തന്നെ പറ്റിയെന്ന് വരില്ല അങ്ങനെ തന്നെയാണ് ഈ ഒരു വീഡിയോയിലും പെൺകുട്ടിയുടെ അവസ്ഥ ഏകദേശം 18 വർഷങ്ങൾക്ക് ശേഷം തനിക്കൊരു അനുജൻ ജനിക്കുകയാണ്.

   

അതുകൊണ്ടുതന്നെ അമ്മയുടെ പ്രസവമുറിയുടെ മുന്നിൽ ഇരുന്ന് വളരെയധികം സങ്കടപ്പെടുന്നത് കാണാം തന്റെ അനിയനെ കാണാൻ പറ്റിയതിന്റെ സന്തോഷം ആ കണ്ണിലൂടെ ഒഴുകുന്നത് എന്ന് നമുക്കെല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും അങ്ങനെ ഒരുപാട് മണിക്കൂറുകൾക്ക് ശേഷം.

ആ കാത്തിരിപ്പിന് എല്ലാം വിരാമം ഇട്ടുകൊണ്ട് തന്നെയാണ് കയ്യിൽ ഏറ്റുവാങ്ങുകയാണ് എന്നിട്ട് ഒരു അമ്മയുടെ കയ്യിലേക്ക് കുഞ്ഞിനെ കൊടുക്കുന്ന അതേ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് അനുജനെ കയ്യിലേക്ക് വാങ്ങുന്നത്.

എന്തായാലും ഈ അനുജൻ വളരെയധികം ഭാഗ്യവാനാണ് എന്ന് നമുക്ക് പറയാതിരിക്കാൻ സാധിക്കില്ല കാരണം ജന്മം നൽകാൻ ഒരു അമ്മയും ഇനിയങ്ങോട്ട് വളർത്താൻ ഇതുപോലെ ഒരു ചേച്ചി അമ്മയുമാണ് അവന്റെ കൂടെ എപ്പോഴും ഉണ്ടാകുന്നത്. ഇതിലും വലിയൊരു ഭാഗ്യം ആ കുഞ്ഞിനെ വേറെ കിട്ടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *