പുള്ളിപ്പുലിയുടെ അമ്മയായി പശു. അമ്മയുടെ സ്നേഹത്തിനു വേണ്ടി എല്ലാ ദിവസവും പുലി വന്നു ചെയ്യുന്നത് കണ്ടോ.

പുള്ളിപ്പുലി എല്ലാദിവസവും വീട്ടിലേക്ക് വരുന്നത് അറിയാതെ ആയിരുന്നു ആ യുവാവ് കിടന്നുറങ്ങിയിരുന്നത് എന്നാൽ എല്ലാ ദിവസവും തൊഴുത്തിന്റെ ഭാഗത്ത് അയാൾ ശബ്ദം കേൾക്കുമായിരുന്നു പലപ്പോഴും തെരുവിലൂടെ പോകുന്ന നായ്ക്കളെല്ലാം തന്നെ ശബ്ദം ഉണ്ടാക്കുമായിരുന്നു. അപ്പോഴെല്ലാം കരുതിയത് അത് ഏതെങ്കിലും കള്ളന്മാരായിരിക്കും എന്നായിരുന്നു.

   

എല്ലാ ദിവസവും ഈ ശബ്ദം കേട്ടപ്പോൾ ആരാണെന്ന് കണ്ടെത്തുന്നതിന് വേണ്ടി അയാൾ വീട്ടിൽ സിസിടിവി വെച്ചു സിസിടിവി പരിശോധിച്ചപ്പോൾ അയാൾ ശരിക്കും ഞെട്ടി പോവുകയാണ് ഉണ്ടായത് കാരണം കാട്ടിൽ നിന്നും രാത്രിയാകുമ്പോൾ ഒരു പുള്ളിപ്പുലി ഇറങ്ങി വരികയും തന്റെ വീട്ടിലെ പശുവിന്റെ അടുത്തുവന്ന് ഇരിക്കുകയും അതിനെ താലോലിക്കുകയും ഒരു അമ്മയുടെ അടുത്ത്.

ഒരു കുട്ടി എങ്ങനെയാണ് ഇരിക്കുന്നത് അതേ രീതിയിൽ സ്നേഹത്തോടെ ഇടപെടുകയും ആണ് ചെയ്യുന്നത്. ഇത് കണ്ട് അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി പിന്നീട് അതിന് പിന്നിലെ കഥ അന്വേഷിച്ചപ്പോൾ ആയത് മനസ്സിലായത് ഈ പുള്ളിപ്പുലി ജനിച്ച സമയത്ത് അതിന്റെ അമ്മ മരിച്ചുപോയിരുന്നു പിന്നീട് ഈ പുള്ളിപ്പുലിക്ക് പാല് കൊടുത്തു വളർത്തിയത്.

ഈ പശു ആയിരുന്നു കണ്ണ് തുറക്കുമ്പോൾ പുള്ളിപ്പുലി കാണുന്നത് തന്റെ അമ്മയായി നിൽക്കുന്ന പശുവിനെ ആണ്. അതുകൊണ്ടുതന്നെ ആ പുലിക്ക് അമ്മ പശുവായിരുന്നു പശുവിനെ ആ സ്ഥലത്ത് നിന്നും മറ്റൊരാൾക്ക് വിറ്റപ്പോഴും തന്റെ അമ്മയെ കാണാൻ വേണ്ടി എല്ലാ ദിവസവും പുലിയെത്തുമായിരുന്നു. ഇവരുടെ സ്നേഹം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വളരെയധികം വൈറലാവുകയും ചെയ്തു.