ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് എല്ലാം അമ്മയാണ്. അവർ ജനിക്കുന്നതിനു മുൻപ് തന്നെ അമ്മയുമായുള്ള ബന്ധം തുടങ്ങുന്നതാണ് അതുകൊണ്ട് അമ്മയെ പിരിഞ്ഞ് ഒരു ദിവസം പോലും ഇരിക്കാൻ കുഞ്ഞിനെ സാധിക്കുകയില്ല. ഇവിടെ ഇതാ അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ട കുഞ്ഞിന്റെ അവസ്ഥ കണ്ടോ.
കുഞ്ഞിന്റെ അമ്മ തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിദേശത്ത് ആയിരുന്ന ഇരട്ട സഹോദരി വർഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് വന്നപ്പോഴാണ് കുട്ടി ആദ്യമായി അമ്മയുടെ സഹോദരിയെ കാണുന്നത് അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യം കണ്ടപ്പോൾ അമ്മയാണെന്ന് കരുതിയ കുട്ടി പിന്നീട് സ്വന്തം അമ്മയെ കണ്ടപ്പോൾ ശരിക്കും കൺഫ്യൂഷൻ ആയിപോയി കുട്ടിയുടെ ആമുഖഭാവം നിമിഷങ്ങൾ കൊണ്ട് വൈറലായി. കുട്ടിയുടെ മുഖത്ത് ഉണ്ടായ ഭാവമാറ്റമായിരുന്നു.
സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഏറെ ഞെട്ടിപ്പിച്ചത്. മുതിർന്നവർക്ക് പോലും ഇരട്ട സഹോദരങ്ങളെ കാണുമ്പോൾ പെട്ടെന്ന് ആരാണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെങ്കിലും എടുക്കും അപ്പോൾ ചെറിയ കുട്ടികളുടെ കാര്യം പറയേണ്ടല്ലോ. മുൻപ് കണ്ട പരിചയം ഉണ്ടെങ്കിൽ പിന്നെയും കുട്ടിക്ക് പരിചയമുണ്ടായിരിക്കും എന്നാൽ ആദ്യമായി കണ്ടപ്പോൾ സ്വന്തം അമ്മയെയും അമ്മയുടെ ഇരട്ട സഹോദരിയെയും കുഞ്ഞിനെ മാറിപ്പോവുകയാണ് സ്വന്തം അമ്മയുടെ കയ്യിൽ നിന്ന് തന്നെയാണ് സഹോദരിയുടെ അടുത്തേക്ക് കുഞ്ഞു പോകുന്നത്.
എന്നാൽ പെട്ടെന്നാണ് തന്റെ അമ്മ ഏതാണ് എന്നൊരു ഭാവമാറ്റം കുഞ്ഞിന്റെ മുഖഭാവത്തിൽ ഉണ്ടാകുന്നത് കാരണം അവർ കൂടുതൽ കാണുന്നത് അമ്മയുടെ മുഖമാണ്. രൂപത്തിൽ ആരെ കണ്ടാലും അത് അമ്മയാണെന്ന് തോന്നും. ഈ കുഞ്ഞിന്റെ ക്യൂട്ട് മുഖഭാവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
https://youtu.be/zb-3mPH5tGw