ഉറങ്ങുന്നതിനു മുൻപ് തലയിണയുടെ അടിയിൽ ഈ വസ്തുവെച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഉടനെ നടന്നിരിക്കും.

നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കിട്ടണം അങ്ങനെയാണെങ്കിൽ ഉറപ്പായും ഈയൊരു കാര്യം മാത്രം ചെയ്താൽ മതി. ഒരുപാട് തടസ്സങ്ങൾ ചിലപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് ഉണ്ടായിരിക്കാം അത്തരം തടസ്സങ്ങളെല്ലാം തന്നെ പോകുന്നതിനുവേണ്ടി ഇതുപോലെ ഒരു കർമ്മം ചെയ്താൽ മാത്രം മതി. ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് ഇതിനായി വെള്ളിയാഴ്ചയോ ബുധനാഴ്ചയോ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

   

ആദ്യമായി നിങ്ങൾ ഇതിനുവേണ്ടി എടുക്കേണ്ടത് ഒരു നാരങ്ങ ഒരു ചുവന്ന പട്ട് ഗ്രാമ്പൂ കല്ലുപ്പ് പച്ചക്കർപൂരം എന്നിവയാണ്. നിലവിളക്ക് കത്തിച്ചുവച്ചതിനുശേഷം അതിനു മുൻപിലായിരിക്കുക ഈ വസ്തുക്കളെല്ലാം തന്നെ അടുത്തുവയ്ക്കുക അതിനുശേഷം നിങ്ങൾ ഓരോ വസ്തുക്കളും എടുത്ത് അത് നിങ്ങളുടെ തലയ്ക്ക് ഒഴിയുക അതുപോലെ തന്നെ നിലവിളക്കിനെയും.

മൂന്നുപ്രാവശ്യം ഒഴിയുക ശേഷം ചുവന്ന പട്ടിൽ വയ്ക്കുക നാരങ്ങ മാത്രം വയ്ക്കേണ്ടതില്ല ബാക്കി എല്ലാ വസ്തുക്കളും വെച്ച് ചുവന്ന പട്ട് കിട്ടുക അതുകഴിഞ്ഞ് നാരങ്ങ എടുത്ത് നിങ്ങളുടെ തലയ്ക്ക് ചുറ്റുമായി ഒഴിഞ്ഞതിനു ശേഷം രണ്ട് കഷണങ്ങളാക്കി മുറിച്ച് ഒന്ന് തെക്കോട്ടും ഒന്നു വടക്കോട്ടുമായി വലിച്ചെറിയുക ശേഷം കയ്യും കാലും എല്ലാം കഴുകി.

വീട്ടിലേക്ക് കയറുക അതുകഴിഞ്ഞ് നിങ്ങൾ കിടക്കുന്നതിനു മുൻപായിട്ട് ചുവന്ന പട്ട് പൊതിയെടുത്ത് നിങ്ങൾ കിടക്കുമ്പോൾ തലയിണയുടെ അടിയിൽ ആയി വയ്ക്കുക. മൂന്ന് ദിവസം ഇതുപോലെ ചെയ്യുക അങ്ങനെയാണെങ്കിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ ഉടനെ നടന്നു കിട്ടുന്നതായിരിക്കും.