മൂകാംബിക ദേവിയുടെ അനുഗ്രഹം ഉള്ളവർക്ക് മാത്രം കാണുന്ന ലക്ഷണങ്ങൾ. ഇത് കണ്ടാൽ ഉടനെ ക്ഷേത്രത്തിലേക്ക് പോകു.

മൂകാംബിക ദേവിയുടെ അനുഗ്രഹം ലഭിക്കുക എന്ന് പറയുന്നത് വളരെയധികം ഭാഗ്യമുള്ള ഒരു കാര്യമാണ് കാരണം എല്ലാവർക്കും ആ ഒരു മഹാഭാഗ്യം ലഭിക്കുകയില്ല മനസ്സിൽ മൂകാംബിക ദേവിയെ കാണണമെന്നും പോകണമെന്നും നമ്മൾ ആഗ്രഹിക്കുമെങ്കിലും പക്ഷേ അതിനു വേണ്ട അവസരങ്ങൾ ചിലപ്പോൾ ലഭിക്കണമെന്നില്ല അതിന്റെ കാരണം എന്ന് പറയുന്നത് നമ്മൾ അമ്മയെ കാണണം.

   

എന്ന് ആഗ്രഹിച്ചാൽ മാത്രം പോരാ അമ്മ നമ്മളെ കാണണം എന്നുകൂടി ആഗ്രഹിക്കണം അപ്പോൾ മാത്രമാണ് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതും പോകാൻ കഴിയുന്നതും അമ്മയെ കാണാൻ കഴിയുന്നതും. അത്തരത്തിൽ മൂകാംബിക ദേവിയുടെ അനുഗ്രഹം ഉള്ള സമയത്ത് അല്ലെങ്കിൽ മൂകാംബിക ദേവിക്ക് നിങ്ങളെ കാണാൻ തോന്നുന്ന സമയത്ത് നിങ്ങളിൽ ഉണ്ടാക്കുന്ന ചില ലക്ഷണങ്ങളാണ് പറയാൻ പോകുന്നത്.

അതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് സ്വപ്നദർശനമാണ്. നിങ്ങൾ ഒരു തിരക്കുള്ള സ്ഥലത്ത് നിൽക്കുകയാണ് ഒരു കുട്ടി നിങ്ങളെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നു പെട്ടെന്ന് ആ കുട്ടി അവിടെ നിന്നും ഓടുകയാണ് നിങ്ങൾ അതിന്റെ പിന്നാലെയും ഓടുകയാണ് ഇതുപോലെ ഒരു സ്വപ്നം കാണുകയാണെങ്കിൽ അമ്മ നിങ്ങളെ ദേവി സന്നിധിയിലേക്ക് വിളിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ പ്രാർത്ഥിക്കാൻ വേണ്ടി നിൽക്കുന്ന സമയത്ത് നിലവിളക്ക് കൊളുത്തി നിങ്ങൾ ഏതെങ്കിലും ഒരു ദേവനെയോ ദേവിയെയും ആരാധിക്കുവാനായി നിൽക്കുന്ന സമയത്ത് കണ്ണുകൾ അടച്ചാൽ ഉടനെ മൂകാംബിക ദേവിയുടെ മുഖം മാത്രം തെളിഞ്ഞുവരുന്ന അവസ്ഥ. ഇങ്ങനെ സംഭവിച്ചാലും ഉടനെ തന്നെ ക്ഷേത്രത്തിലേക്ക് പോകൂ അമ്മ നിങ്ങളെ കാത്തിരിക്കുന്നു.